
Browsing Category
banner slider news
രാസലഹരിയുമായി ഡാർക്ക് മർച്ചന്റും വനിത സുഹൃത്തും അറസ്റ്റിൽ
തൃശൂര്‍: കൊടകരയില്‍ മുന്തിയ ഇനം രാസലഹരിയുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയില്‍ ഡാർക്ക് മർച്ചന്റ് ദീപക്, നോര്ത്ത് പറവൂര്‍ മൂത്തകുന്നം സ്വദേശിനി ദീക്ഷിത(22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 180!-->…
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പൊട്ടിതെറി.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയിൽ വയനാട് സ്വദേശി ഉൾപ്പെടെ മൂന്നു പേർ മരിച്ചതായി ടി. സിദ്ദീഖ് എം.എൽ.എ. വയനാട് കൽപറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കൾ അറിയിച്ചെന്നാണ്!-->…
സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത നടപടിയില്‍ തെറ്റില്ല.
തൃശൂർ : ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. പണം പിടിച്ചെടുത്തതിന് എതിരായ സിപിഎമ്മിന്റെ ഹർജി കോടതി തള്ളി. ആദായനികുതി വകുപ്പിന്റെ!-->…
പ്രേമാനന്ദകൃഷ്ണന്‍ ഇനി തിരൂർ ഡി.വൈ.എസ്.പി
ഗുരുവായൂർ : ഗുരുവായൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായ സി. പ്രേമാനന്ദകൃഷ്ണന് ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം. തിരൂര്‍ ഡിവൈ.എസ്.പിയായാണ് ആദ്യ നിയമനം. വെള്ളിയാഴ്ച ചുമതലയേല്‍ക്കും. നേരത്തെ ഗുരുവായൂര്‍ എസ്.ഐ ആയും ടെമ്പിള്‍ സി.ഐ ആയും ഇദ്ദേഹം!-->…
ഹോട്ടലില്‍ അനാശാസ്യം; 11 യുവതികള്‍ പിടിയില്‍.
കൊച്ചി: വൈറ്റിലയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യപ്രവര്ത്തനത്തില്‍ പതിനൊന്ന് യുവതികള്‍ പിടിയില്‍. വൈറ്റിലയിലെ ആര്ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം!-->…
യാത്രാ മധ്യേബസ് നിർത്തി നമസ്കാരം,ഡ്രൈവറെ സസ്‌പെന്റ് ചെയ്ത് കർണാടക
ബംഗളൂരു : യാത്രാ മധ്യേ നിസ്കരിക്കാൻ വേണ്ടി വാഹനം നിർത്തി യാത്ര വൈകിപ്പിച്ചെന്ന് ആരോപിച്ചുള്ള വീഡിയോ പുറത്തുവന്നതിനെ തുടർന്ന് കർണാടക സർക്കാർ ബസ് ഡ്രൈവർ കം കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തു. ഏപ്രിൽ 29 ന് ഹുബ്ബള്ളിയിൽ നിന്ന് ഹാവേരിയിലേക്കുള്ള ഒരു!-->…
ഒളിവ് ജീവിതം മടത്തു , സുകാന്തിന്റെ മാതാപിതാക്കൾ പോലിസിന് മുന്നിൽ ഹാജരായി
ചാവക്കാട്: ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായി ഒളിവിൽ കഴിയുന്ന സുകാന്ത് സുരേഷിന്റെ അച്ഛനും അമ്മയും ചാവക്കാട് പൊലിസ് സ്റ്റേഷനിൽ ഹാജരായി. എടപ്പാൾ സ്വദേശി സുരേഷ്, ഗീത എന്നിവരാണ് ചാവക്കാട് പോലീസ് സ്റ്റേഷനിൽ ഹാജരായത്. നിലവിലെ കേസിൽ ഇരുവരും!-->…
ഗുരുവായൂരിൽ ഭക്തർ വാങ്ങിയത് 26.19 ലക്ഷം രൂപയുടെ ലോക്കറ്റുകൾ
ഗുരുവായൂർ: അക്ഷയ തൃതീയ ദിനത്തിൽ ഗുരുവായൂരിൽ ഭക്തർ വാങ്ങിയത് 26,19,300 രൂപയുടെ സ്വർണ ലോക്കറ്റുകൾ. 10 ഗ്രാമിൻ്റെ ആറ്, അഞ്ച് ഗ്രാമിൻ്റെ 16, മൂന്ന് ഗ്രാമിൻ്റെ 19, രണ്ട് ഗ്രാമിൻ്റെ 43 ലോക്കറ്റുകളാണ് വിറ്റു പോയത്. ഗുരുവായൂരിൽ 153 വിവാഹങ്ങൾ ആണ്!-->…
ചാവക്കാട് പുന്നയിൽ ആനയിടഞ്ഞു, രണ്ട് പേർക്ക് പരിക്ക്
ചാവക്കാട്: പുന്ന ശ്രീ അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ എഴുന്നള്ളിപ്പുമായി വന്നിരുന്ന ആന ഇടഞ്ഞു.രണ്ടുപേർക്ക് പരിക്ക്.ചാവക്കാട് മുതുവട്ടൂരിലെ ഓട്ടോ ഡ്രൈവരായ പോക്കാക്കില്ലത്ത് വീട്ടിൽ നിസാം(40),ആനയുടെ രണ്ടാം!-->…
രാജ്യത്ത് ജാതി സെൻസസ് നടത്താന്‍ കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് ജാതി സെൻസസ് നടത്താൻ കേന്ദ്ര കാബിനറ്റ് കമ്മിറ്റി തീരുമാനിച്ചു. വരാനിരിക്കുന്ന ജനസംഖ്യാ സെൻസസിനൊപ്പം ജാതി സെൻസസും നടത്താൻ രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി (സിസിപിഎ) അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്!-->…