Post Header (woking) vadesheri
Browsing Category

banner slider news

ഗവർണർ രാജേന്ദ്ര വിശ്വ നാഥ്‌ ആർലേക്കർ ഗുരുവായൂരിൽ ദർശനം നടത്തി.

ഗുരുവായൂർ :കേരള ഗവർണ്ണർ .രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്നു രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ ഏഴു മണിയോടെയാണ് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പത്നിഅനഘആർലേക്കർക്കൊപ്പം തെക്കേ നടയിൽ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിൽ കാറിൽ

ജില്ല ഹജ്ജ് ക്യാമ്പ് സമാപിച്ചു.

ചാവക്കാട് : എസ് വൈ എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജിനു പോകുന്നവർക്കായി സംഘടിപ്പിച്ച ജില്ല തല ഹജ്ജ് ക്യാമ്പ് സമാപിച്ചു. ചേറ്റുവ ഷാ ഇൻ്റെർ നാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന ഹജ്ജ് ക്യാമ്പിൽ ജില്ല പ്രസിഡണ്ട് ബഷീർ അശ്റഫി അധ്യക്ഷത

വിനോദയാത്ര വൈകി,കാഴ്ചകൾ നഷ്ടപ്പെട്ടു,നഷ്ട പരിഹാരം നൽകണം.

തൃശൂർ : വിനോദയാത്ര വൈകി കാഴ്ചകൾ നഷ്ടപ്പെട്ടതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ പറവട്ടാനിയിലുള്ള പ്രിയദർശിനി നഗറിലെ പി.ആർ.ജേക്കബ്, ഭാര്യ പുഷ്പ റാണി എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് ഫോർച്യൂൺ ഡെസ്റ്റിനേഷൻ

ഗുരുവായൂരിൽ  സെക്യൂരിറ്റി ഗാർഡുമാരുടെ 20 ഒഴിവ്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ഏപ്രിൽ 16 ബുധനാഴ്ച രാവിലെ 11.30 ന് ദേവസ്വം ഓഫീസിൽ നടത്തും.സൈനിക - അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും

ഗുരുവായൂരപ്പന് വഴിപാടായിസ്വർണ കിരീടം

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി സ്വർണ്ണക്കിരീടം. 36 പവൻ (288.5 ഗ്രാം)തൂക്കം വരുന്ന സ്വർണ കിരീടം സമർപ്പിച്ചത്തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് സ്വർണ കിരീടം സമർപ്പിച്ചത്.  . ദേവസ്വം ചെയർമാൻ

ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥകൾ പിൻവലിക്കണം

ചാവക്കാട് :ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥകൾ പിൻവലിച്ച് ജീവനക്കാരുടെ ആശങ്ക അകറ്റണമെന്ന് ജോയിൻ കൗൺസിൽ ചാവക്കാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി കെ അബ്ദുൾ മനാഫ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ പി പി ലിന്റെ

സാമൂതി രാജയുടെ നിര്യാണം, ഗുരുവായൂർ ദേവസ്വം അനുശോചിച്ചു.

ഗുരുവായൂർ : ദേവസ്വം ഭരണസമിതി അംഗവും സാമൂതിരി രാജാവുമായ കെ.സി.ശ്രീമാനവേദൻ രാജയുടെ (കെ.സി.ഉണ്ണിയനുജൻ രാജ ) ദേഹവിയോഗത്തിൽ ഗുരുവായൂർ ദേവസ്വം അനുശോചനം രേഖപ്പെടുത്തി. . സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന അറിവും കാര്യശേഷിയുമുണ്ടായിരുന്ന

ഗുരുവായൂരിൽ 12 മുതൽ 20 വരെ സ്‌പെഷൽ ദർശന നിയന്ത്രണം

ഗുരുവായൂർ :വേനലവധിക്കാലത്തെഭക്തജന തിരക്ക് കണക്കിലെടുത്ത് കൂടുതൽ ഭക്തജനങ്ങൾക്ക് ദർശനമൊരുക്കുന്നതിനായി അവധി ദിനങ്ങൾക്കിടയിൽ വരുന്ന പ്രവൃത്തി ദിനങ്ങളായ ഏപ്രിൽ 15, 16, 19 തീയതികളിൽ കൂടി നിലവിൽ പൊതുഅവധി ദിനങ്ങളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ

ഒരുകാലത്തുമില്ലാത്തപോലെ ക്രൈസ്തവര്‍ പ്രതിസന്ധി നേരിടുന്നു-മാര്‍ റാഫേല്‍ തട്ടില്‍

ചാവക്കാട് : ഒരുകാലത്തുമില്ലാത്തതു പോലെ ജീവിക്കാനോ വളരാനോ സാധിക്കാത്ത വിധത്തില്‍ പ്രതിസന്ധിയിലൂടെയാണ് ക്രൈസ്തവ സമൂഹം കടന്നുപോകുന്നതെന്ന് സീറോ മലബാര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. പാലയൂര്‍ തീര്‍ഥാടനത്തിന്റെ ഭാഗമായി നടന്ന

താൽക്കാലിക ജീവനക്കാരെ ഗുരുവായൂർ ദേവസ്വം വഴിയാധാരമാക്കരുത് : കോൺഗ്രസ്

ഗുരുവായൂർ :വർഷങ്ങളായി ഗുരുവായൂർ ദേവസ്വത്തിൽ താൽക്കാലികമായി സേവനമനുഷ്ഠിച്ച് പോന്നിരുന്ന നൂറ് കണക്കിന്പേർക്ക്, പുതിയ നിയമനവുമായി ജോലി നഷ്ടപ്പെടുന്ന ഗുരുതരമായ അവസ്ഥയിൽ അവർക്ക് വേണ്ട ജോലിസംരക്ഷണവും,ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുവാൻ സംസ്ഥാന