Post Header (woking) vadesheri
Browsing Category

banner slider news

ഒർഗനൈസർ ലേഖനം , ബി ജെ പി നേതൃത്വം നിലപാട് വ്യക്തമാക്കണം : വി ഡി സതീശൻ

തൃശൂര്‍: സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് ആശംസകള്‍ നേര്ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബിജെപിയുമായി കോംപ്രമൈസ് ചെയ്യുന്ന പിണറായി വിജയനും പ്രകാശ് കാരാട്ടിനും വഴങ്ങാതെ പ്രവര്ത്തിക്കാന്‍ എം എ ബേബിക്ക് കഴിയട്ടെ എന്നും വിഡി സതീശന്‍

സൗദിയിൽ ഇന്ത്യ അടക്കമുള്ള 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസക്ക് വിലക്ക്

റിയാദ്: സൗദി അറേബ്യ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ബിസിനസ്, കുടുംബ വിസകൾക്ക് പുറമേ ഉംറ വിസകൾക്കും താൽക്കാലിക വിസ നിരോധനം ബാധകമാകും. രജിസ്ട്രേഷൻ ഇല്ലാതെ ആളുകൾ ഹജ്ജിൽ പങ്കെടുക്കുന്നത് തടയുന്നതിനാണ്

യു ഡി എഫ് രാപ്പകൽ സമരം സമാപിച്ചു.

ഗുരുവായൂർ : ഗുരുവായൂരിലെ യു ഡി എഫ് രാപ്പകൽ സമരം സമാപിച്ചു. സമാപന സമ്മേളനം കോൺഗ്രസ്സ് മുൻ ബ്ലോക്ക് പ്രസിഡൻ്റ് ആർ. രവികുമാർ ഉദ്ഘാടനം ചെയ്തുഒ.കെ. ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തോമസ് ചിറമ്മൽ, ഗുരുവായൂർ

ലോട്ടറി വില്പനക്കാരന്റെ ബാഗ് കവർന്ന രണ്ടു പേർ അറസ്റ്റിൽ.

ചാവക്കാട് : നഗര മധ്യത്തിൽ വെച്ച് ലോട്ടറി വില്പനക്കാരന്റെ ബാഗ് കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ . ചാവക്കാട് ആലുംപടി പൂക്കോട്ടും വീട്ടിൽ കണ്ണൻ എന്ന വിപിൻ (42), കടപ്പുറം ബ്ലാങ്ങാട് കറുപ്പം വീട്ടിൽ ശിഹാബുദ്ധീൻ (42) എന്നിവരെ ചാവക്കാട് പോലീസ്

പുലർച്ചെ വീട്ടിൽ കയറി വയോധികയെ ആക്രമിച്ചു കവർച്ച , പ്രതി അറസ്റ്റിൽ

ഗുരുവായൂർ : വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ഒരു പവന്റെ വള കവർന്ന സംഭവത്തിൽ പ്രതിയെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു . തേനി രാമനാഥ പുറം സ്വദേശി ജയരാമ (28)നീയാണ് എസ് ഐ പ്രീത ബാബുവും സംഘവും അറസ്റ്റ് ചെയ്തത് .മറ്റൊരു മോഷണക്കേസിൽ തൃത്താല പോലീസ്

വലിയ പുരക്കൽ കൃഷ്ണൻ ഇന്നത്തെ തലമുറക്ക് മാതൃക: വി എം സുധീരൻ.

ഗുരുവായൂർ : ഗാന്ധിയൻ മൂല്യങ്ങളിൽ എന്നും വിട്ടുവീഴ്ചയില്ലാതെ മുറുകെ പിടിച്ച് മുന്നോട്ടു പോകുന്ന ഗാന്ധിയനും, സ്വാതന്ത്ര്യ സമര പങ്കാളിയുമായ വലിയ പുരക്കൽ കൃഷ്ണൻ ഇന്നത്തെ തലമുറക്ക് മാതൃകയും മാർഗ്ഗദീപവുമാണെന്ന് മുൻ നിയമസഭ സ്പീക്കർ വി എം സുധീരൻ

വധ ശ്രമകേസിൽ യുവാവ് അറസ്റ്റിൽ

ചാവക്കാട് : കടപ്പുറം ഫോക്കസ് സ്കൂൾ പരിസരത്ത് വെച്ച് സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തൊട്ടാപ്പ് പുതുവീട്ടിൽ അജ്മൽ (28) നെ ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമൽ വിവിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

യു ഡി എഫ് രാപ്പകൽ സമരം.

ഗുരുവായൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയിലും പ്ലാൻ ഫണ്ട് വെട്ടി കുറച്ചതിലും, ഗുരുവായൂർ നഗരസഭ ദുർഭരണത്തിനുമെതിരെ പ്രതിഷേധിച്ച് യു ഡി എഫ് ഗുരുവായൂർ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു വെള്ളിയാഴ്ച

ജനു ഗുരുവായൂര്‍ അനുസ്മരണ സദസ്സ്

ഗുരുവായൂര്‍: മാതൃഭൂമിയുടെ മുന്‍ ലേഖകനും ഗുരുവായൂരിലെ നിറ സാന്നിധ്യവുമായിരുന്ന ജനു ഗുരുവായൂരിന്റെ ഒന്നാം വാര്‍ഷിക സ്മൃതി സദസ്സ് നടത്തി. അദ്ദേഹത്തിന്റെ കുടുംബവുമായി സഹകരിച്ച് ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകരാണ് അനുസ്മരണം സംഘടിപ്പിച്ചത്.

ഇ.ഡി.പരിശോധന പൂര്‍ത്തിയായി, ഗോകുലം ഗോപാലനെ ചെന്നൈക്ക് വിളിപ്പിച്ചു.

കോഴിക്കോട്: കോഴിക്കോട് ഗോകുലം ഗ്രൂപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന പൂര്‍ത്തിയായി. കോഴിക്കോട്ടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം