
Browsing Category
banner slider news
ഒളിവ് ജീവിതം മടത്തു , സുകാന്തിന്റെ മാതാപിതാക്കൾ പോലിസിന് മുന്നിൽ ഹാജരായി
ചാവക്കാട്: ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായി ഒളിവിൽ കഴിയുന്ന സുകാന്ത് സുരേഷിന്റെ അച്ഛനും അമ്മയും ചാവക്കാട് പൊലിസ് സ്റ്റേഷനിൽ ഹാജരായി. എടപ്പാൾ സ്വദേശി സുരേഷ്, ഗീത എന്നിവരാണ് ചാവക്കാട് പോലീസ് സ്റ്റേഷനിൽ ഹാജരായത്. നിലവിലെ കേസിൽ ഇരുവരും!-->…
ഗുരുവായൂരിൽ ഭക്തർ വാങ്ങിയത് 26.19 ലക്ഷം രൂപയുടെ ലോക്കറ്റുകൾ
ഗുരുവായൂർ: അക്ഷയ തൃതീയ ദിനത്തിൽ ഗുരുവായൂരിൽ ഭക്തർ വാങ്ങിയത് 26,19,300 രൂപയുടെ സ്വർണ ലോക്കറ്റുകൾ. 10 ഗ്രാമിൻ്റെ ആറ്, അഞ്ച് ഗ്രാമിൻ്റെ 16, മൂന്ന് ഗ്രാമിൻ്റെ 19, രണ്ട് ഗ്രാമിൻ്റെ 43 ലോക്കറ്റുകളാണ് വിറ്റു പോയത്. ഗുരുവായൂരിൽ 153 വിവാഹങ്ങൾ ആണ്!-->…
ചാവക്കാട് പുന്നയിൽ ആനയിടഞ്ഞു, രണ്ട് പേർക്ക് പരിക്ക്
ചാവക്കാട്: പുന്ന ശ്രീ അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ എഴുന്നള്ളിപ്പുമായി വന്നിരുന്ന ആന ഇടഞ്ഞു.രണ്ടുപേർക്ക് പരിക്ക്.ചാവക്കാട് മുതുവട്ടൂരിലെ ഓട്ടോ ഡ്രൈവരായ പോക്കാക്കില്ലത്ത് വീട്ടിൽ നിസാം(40),ആനയുടെ രണ്ടാം!-->…
രാജ്യത്ത് ജാതി സെൻസസ് നടത്താന്‍ കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് ജാതി സെൻസസ് നടത്താൻ കേന്ദ്ര കാബിനറ്റ് കമ്മിറ്റി തീരുമാനിച്ചു. വരാനിരിക്കുന്ന ജനസംഖ്യാ സെൻസസിനൊപ്പം ജാതി സെൻസസും നടത്താൻ രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി (സിസിപിഎ) അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്!-->…
കാസർകോട് 1.17 കോടി രൂപ യുടെ കുഴൽ പണം പിടികൂടി
കാസർകോട്: ബേക്കലിനടുത്ത് വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 1.17 കോടി രൂപയാണ് തീരദേശ സംസ്ഥാനപാതയിൽ ബേക്കൽ തൃക്കണ്ണാട് വെച്ച് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ബേക്കൽ സ്റ്റേഷൻ പരിധിയിൽ മേൽ പറമ്പിനടുത്ത് ലിയ മൻസിലെ!-->…
തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നല്കി
ന്യൂ ദില്ലി : പഹൽ ഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നല്കാന്‍ ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നല്കി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം!-->…
ഗുരുവായൂർ ബലരാമ ക്ഷേത്രത്തിൽ ചുമർചിത്രങ്ങൾ മിഴി തുറന്നു.
ഗുരുവായൂർ : ദേവസ്വo കീഴേടമായ നെൻമിനി ശ്രീബലരാമ ഷേത്രത്തിനഴകായി ചുമർചിത്രങ്ങൾ മിഴി തുറന്നു. . ഇന്നു രാവിലെയായിരുന്നു ചുമർചിത്ര സമർപ്പണ ചടങ്ങ്. ഗുരുവായൂർ ദേവസ്വo ചെയർമാൻ ഡോ. വി. കെ. വിജയൻ വേണുഗോപാലം ചിത്രത്തിന്റെ കണ്ണുകളിൽ കറുപ്പ് നിറം നൽകി!-->…
വ്യാജ ലഹരിമരുന്ന് , ഷീല സണ്ണിയെ കുടുക്കിയ നാരായണദാസ് പിടിയില്‍
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയില്‍. ബാംഗ്ലൂരില്‍ നിന്നാണ് നാരായണ ദാസിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശിയായ നാരായണ ദാസ്!-->…
ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം സമ്മാനിച്ചു.
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ടഗീതമായ അഷ്ടപദിയുടെ പ്രചാരണത്തിനും പ്രോൽസാഹനത്തിനുമായി ദേവസ്വം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം അഷ്ടപദി ആചാര്യൻ തിരുനാവായ ശങ്കര മാരാർക്ക്,കലാമണ്ഡലം!-->…
ഗുരുവായൂരിൽ ബുധനാഴ്ച വിവാഹ ബുക്കിങ്ങ് 140 കടന്നു
ഗുരുവായൂർ : ക്ഷേത്രത്തിൽ ഏപ്രിൽ 30 ബുധനാഴ്ച വിവാഹ ബുക്കിങ്ങ് 140 കടന്നതോടെ ദർശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും.വൈശാഖ മാസ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനവും സമയബന്ധിതമായി വിവാഹ!-->…