
Browsing Category
banner slider news
കേരളത്തിൽ വിൽക്കുന്നത് എലിവിഷം ചേർത്ത എം ഡി എം എ
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി സംഘം വിൽപന നടത്തുന്നത് വ്യാജ എംഡിഎംഎയാണെന്ന് മുൻ എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ്. ശരിക്കുമുള്ള എംഡിഎംഎയ്ക്ക് ലക്ഷങ്ങൾ വിലയാണ്. യൂറോപ്പ്യൻ- അമേരിക്കൻ രാജ്യങ്ങളുടെ ലഹരിയാണ് എംഡിഎംഎ. ശരിക്കുള്ള എംഡിഎംഎയുടെ!-->…
മുനക്കകടവിൽ അനധികൃത മണലെടുപ്പ്: കോൺഗ്രസ് പ്രതിഷേധിച്ചു
ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ മുനക്കകടവ് അഴിമുഖത്ത് അനധികൃത മണലെടുപ്പിനെതിരെ കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.
ഒൻപതാം വാർഡിൽ, കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ വടക്ക്, ചേറ്റുവ പുഴയുടെ തീരത്തോട് ചേർന്ന!-->!-->!-->…
ജനസേവാഫോറം സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
ഗുരുവായൂർ : ജനസേവാ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ നൂറുകണക്കിന് പേർ പങ്കാളികളായി. നഗരസഭ ടൗൺഹാളി (പ്രീഡം ഹാൾ)ൽ ചേർന്ന സദസ്സിൽ ജോതിർഗമയ പദ്ധതിയുടെ ഉൽഘാടനം ഐ.എം.എ സോഷ്യൽ സെകൂരിറ്റി സ്വ്‌കീം സെക്രട്ടറി .ഡോക്ടർ!-->…
കോൺഗ്രസ് നേതൃത്വ യോഗം.
ഗുരുവായൂർ : തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പുകളുടെ മുന്നൊരുക്കത്തിൻ്റെ ഭാഗമായി ഗുരുവായൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ്സ് നേതൃത്വ യോഗം നടന്നു - ഡി സി സി പ്രസിഡണ്ട് അഡ്വ ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ!-->…
അഭിലാഷ് വി ചന്ദ്രന്‍ ഗുരുവായൂര്‍ എന്‍.ആര്‍.ഐ. അസോസിയേഷന്‍ പ്രസിഡന്റ്
ഗുരുവായൂർ : ഗുരുവായൂര്‍ എന്‍.ആര്‍.ഐ. അസോസിയേഷന്‍ പ്രസിഡന്റായി അഭിലാഷ് വി. ചന്ദ്രനെയും ജനറല്‍ സെക്രട്ടറിയായി സുമേഷ് കൊളാടിയേയും തെരഞ്ഞെടുത്തു. പി.എം.ഷംസുദ്ദീന്‍ (വൈസ് പ്രസിഡന്റ്), എം.ആര്‍.രാജന്‍ (ജോ. സെക്രട്ടറി), അബ്ദുള്‍ അസീസ് പനങ്ങായി!-->…
ഇറാൻ തുറമുഖത്ത് കണ്ടെയ്‌നറുകള്‍ പൊട്ടി തെറിച്ചു ,നിരവധി മരണം
ടെഹ്റാൻ : ഇറാന്റെ പ്രമുഖ തുറമുഖത്ത് കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. സ്‌ഫോടനത്തില്‍ നൂറോളം പേർ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ഞൂറിലധികം പേർക്കും പരിക്കേറ്റു . ഷാഹിദ് രാജേ പോര്‍ട്ട് ഡോക്കിന്റെ!-->…
ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ നേതൃത്വയോഗം
ഗുരുവായൂർ : കെ. മുരളീധരൻ സംസ്ഥാന ചെയർമാനായുള്ള ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ഗുരുവായൂർ നിയോജക മണ്ഡലം നേതൃത്വയോഗം മുൻ ഡിസിസി പ്രസിഡണ്ട് ഒ. അബ്ദുൾ റഹ്മാൻകുട്ടി ഉദ്ഘാടനം ചെയ്തു.കേരളത്തിൻ്റെ ആധുനിക വികസനത്തിന് അടിത്തറയിട്ട ലീഡർ കെ.!-->…
ദേവസ്വം കമ്മീഷണർക്ക് യാത്രയയപ്പ് നൽകി
ഗുരുവായൂർ : ഏപ്രിൽ 30ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസിന് ഗുരുവായൂർ ദേവസ്വം ഭരണസമിതി യാത്രയയപ്പ് നൽകി. ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.
ദേവസ്വം!-->!-->!-->!-->!-->…
ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം തിരുനാവായ ശങ്കര മാരാർക്ക്.
ഗുരുവായൂർ: ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ 2025 ലെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് അഷ്ടപദി കലാകാരൻ തിരുനാവായ ശങ്കര മാരാർഅർഹനായി. അഷ്ടപദി ഗാനശാഖയ്ക്ക് നൽകിയ സമഗ്ര!-->…
അഷ്ടപദി സംഗീതോത്സവം :സെമിനാർ.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നാലാമത് അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി അഷ്ടപദി സെമിനാർ നടത്തി. ശ്രീവത്സം അനക്സിലെ കൃഷ്ണഗീതി ഹാളിൽ നടന്ന സെമിനാർ ദേവസ്വം ഭരണസമിതി അംഗം . കെ.പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത അഷ്ടപദി കലാകാരൻ!-->…