Browsing Category

banner slider news

ശ്രീനാരായണ ദർശനങ്ങൾ പാഠ്യവിഷയമാക്കണം.

ഗുരുവായൂർ : ശ്രീനാരായണ ദർശനങ്ങൾ പാഠ്യവിഷയമാക്കണമെന്നു് ശുഭ ശ്രീകുമാർ (സ്കൂൾ ഓഫ് വേദാന്ത കാഞ്ഞിരമറ്റം) ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി. യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീ നാരായണ ഗുരുദേവ മഹാസമാധി സമാദരണ സദസ്സിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ

സി പി ആർ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.

ചാവക്കാട് : ബീച്ച് ലവേഴ്സ് ഹയാത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് സി പി ആർ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ഹൃദ് രോഗമോ കുഴഞ്ഞു വീഴലോ സംഭവിച്ചാൽ ചെയ്യേണ്ട പ്രാഥമിക ജീവൻ രക്ഷാ പ്രവർത്തനങ്ങൾ പൊതുജനങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണെന്നും

കലാമണ്ഡലം രാമ ചാക്യാർക്ക് പുരസ്കാരം സമ്മാനിച്ചു

.ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു. നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി എല്ലാ വർഷവും നടന്നു വരാറുള്ള നൃത്ത-സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ നിർവ്വഹിച്ചു. പ്രശസ്ത ചുമർ

ആളില്ലാതെ ആഗോള അയ്യപ്പ സംഗമ വേദി

പത്തനംതിട്ട : പ്രചണ്ഡമായ പ്രചരണം നടത്തിയിട്ടും ആള് കൂടാതെ പമ്പയിലെ ആഗോള അയ്യപ്പ സംഗമ വേദി. പരിപാടിയുടെ പ്രധാന ആകർഷണമായി പറഞ്ഞിരുന്ന പാനൽ ചർച്ചകൾ വഴിപാട് പോലെയായി. മൂന്നു വേദികളിലും വിഷയ വിദഗ്ധർ ഏറെ ഉണ്ടായിരുന്നെങ്കിലും വിരലിലെണ്ണാവുന്നവർ

രണ്ട് വനിതാ ഗുണ്ടകളെ പോലീസ് നാട് കടത്തി.

ചാവക്കാട് : ഓപ്പറേഷൻ കാപ്പയുടെ ഭാഗമായി രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം ഒരു വർഷത്തേക്ക് നാടു കടത്തിയത്. ഹിമ,

ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന്.

ന്യൂഡൽഹി: ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന്. പത്തുലക്ഷം രൂപയാണ് സമ്മാന തുക. ഈ മാസം 23 ന് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.2023ലെ ഫാല്‍ക്കെ പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്.. കേന്ദ്ര

കെപിഎസ്ടിഎ സന്ദേശയാത്രയ്ക്ക് തിങ്കളാഴ്ച ചാവക്കാട്ട് സ്വീകരണം

ചാവക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രൈവറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍(കെപിഎസ്ടിഎ) സംസ്ഥാനസമിതി നടത്തുന്ന മാറ്റൊലി പൊതുവിദ്യാഭ്യാസ പരിവര്‍ത്തന സന്ദേശയാത്രക്ക് തിങ്കളാഴ്ച ചാവക്കാട്ട് സ്വീകരണം നല്‍കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ

പെരിയമ്പലം ബീച്ചിൽ ശുചീകരണം നടത്തി.

ഗുരുവായൂർ : അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനമായ ഒക്ടോബർ 20ന് രാവിലെ പര്യാവരൺ- ഗതിവിധി യുടെ പ്രവർത്തകർ പുന്നയൂർക്കുളം പഞ്ചായത്തിലെ പെരിയമ്പലം ബീച്ചിൽ ശുചീകരണം നടത്തി.ഉദ്ഘാടകനായ ദിനേശ് പണിക്കർ ഉത്ഘാടനം ചെയ്ത് പരിസ്ഥിതി പ്രതിജ്ഞാ

മമ്മിയൂർ നവരാത്രി മഹോത്സവം.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് സെപ്‌തംബർ 21-ന് തുടക്കം കുറിക്കും. വൈകീട്ട് 6- ന് നവരാത്രി മണ്ഡപത്തിൽ മമ്മിയൂർ ദേവസ്വം ട്രസ്‌റ്റി ബോർഡ ചയർമാൻ ജി.കെ.ഹരിഹരകൃഷ്‌ണൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന

ഗുരുദേവ മഹാസമാധി ദിനാചരണം

ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനാചരണത്തിൻ്റെ ഭാഗമായി മൂന്നാം ദിവസം ഗുരുമണ്ഡപത്തിൽ ഗുരുപൂജ,പുഷ്പാഞ്ജലി,അഷ്‌ട്ടോത്തരനാമാവലി,ചതയം കലാവേദിയുടെ ഭക്തിസാന്ദ്രമായ ഭജനാവലി എന്നിവ നടന്നു.യൂണിയൻ