
Browsing Category
banner slider news
വിരമിക്കുന്നതിന് തലേന്ന് ദളിത് നേതാവിനെ സസ്‌പെന്റ് ചെയ്ത ദേവസ്വം നടപടിയിൽ കോൺഗ്രസ് പ്രതിഷേധിച്ചു .
ഗുരുവായൂര്‍: ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറിയും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ദേവസ്വം ജീവനക്കാരൻ ടി.വി. കൃഷ്ണദാസിനെ അദ്ദേഹം വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ സസ്പെൻഡ് ചെയ്ത ദേവസ്വം ഭരണ സമിതിയുടെ നടപടയിൽ കോൺഗ്രസ് മണ്ഡലം…
രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റിലായി, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണം : വി ടി ബലറാം
തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റിലായി. ശബരിമല സംബന്ധിച്ച വിവാദ പരമാര്‍ശത്തിനാണ് നടപടി. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ ആളുകള്‍ തയ്യാറായിരുന്നു എന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.…
ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കെതിരെ നോട്ടീസ് ,മുൻഭരണ സമിതി അംഗം കുഞ്ഞുണ്ണിക്ക് സസ്‌പെൻഷൻ.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മുൻ ഭരണ സമിതി അംഗം എൻ രാജുവിനെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെ മറ്റൊരു മുൻ ഭരണ സമിതി അംഗത്തിന് കൂടി സസ്‌പെൻഷൻ . എൻ പീതാംബര കുറുപ്പ് ചെയർമാനായ ഭരണ സമിതിയിൽ ജീവനക്കാരുടെ പ്രതിനിധി ആയിരുന്ന…
സംസ്ഥാന സർക്കാരിനെ വലിച്ച് താഴെയിടാൻ മടിക്കില്ല : അമിത് ഷാ
കണ്ണൂര്‍: അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മുന്നറിയിപ്പ്. അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമായ സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്.…
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടു, കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് തീയിട്ടു . . രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു . ഇന്ന് പുലർച്ചെ എത്തിയ അക്രമി സംഘം ആണ് തീയിട്ടത് .ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചിട്ടുണ്ട്. പിന്നിൽ…
വെട്ട് കേസിലെ പ്രതികളായ അഞ്ചു സി പി എം പ്രവർത്തകർക്ക് കഠിന തടവും, പിഴയും
ചാവക്കാട് : ആർ എസ് എസ് പ്രവർത്തകനെ വെട്ടിയ കേസിലെ പ്രതികളായ അഞ്ചു സി
പി എം പ്രവർത്തകർക്ക് കഠിന തടവും പിഴയും കോടതി ശിക്ഷ വിധിച്ചു.
കാണിപ്പയ്യൂർ ആനായ്ക്കൽ സ്വദേശിയും ആർ എസ് എസ് പ്രവർത്തകനുമായ
പുല്ലാനിപറമ്പത്ത് വിവാസ് (30) നെ അക്രമിച്ച…
ഗുരുവായൂർ ദേവസ്വത്തിന്റെ ചെമ്പൈ പുരസ്‌കാരം പാലാ സി കെ രാമചന്ദ്രന്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വ ത്തിന്റെ 2018 ലെ ചെമ്പൈ പുരസ്‌കാരത്തിന് പാലാ സി കെ രാമചന്ദ്രൻ അർഹനായി .50,000 രൂപയും സ്വർണപ്പതക്കവും ,പ്രശസ്തി പത്രവും അടങ്ങുന്നതാണ് ചെമ്പൈ പുരസ്‌കാരം .നവംബർ 4 ന് വൈകീട്ട് 6.30ന് നടക്കുന്ന ചെമ്പൈ…
ഗുരുവായൂർ പടിഞ്ഞാറേ നട വികസനം ,കച്ചവടക്കാരുമായി ധാരണയിലെത്തും : ചെയർമാൻ
ഗുരുവായൂര്‍: ഗുരുവായൂര്‍ പടിഞ്ഞാറെ നട വികസനത്തിന് , അവിടെയുള്ള കച്ചവടക്കാരുമായി ബദൽ സംവിധാനത്തെ കുറിച്ച് സംസാരിച്ചു ഉടൻ തന്നെ ധാരണയിൽ എത്തുമെന്ന് ദേവസ്വം ചെയർ മാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . പടിഞ്ഞാറേ നട വികസനം അടിയന്തിരമായി…
രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഗ്യാലറികള്‍ക്ക് വേണ്ടി സര്‍ക്കാര്‍…
കൊച്ചി: എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍…
കേരള പ്രവാസി സംഘത്തിന്റെ, പ്രവാസികൾക്കായുള്ള സർക്കാർ ക്ഷേമപദ്ധതികളെകുറിച്ചുള്ള ശിൽപ്പശാല 28 ന്
ചാവക്കാട് : കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ സമ്മേളനവും പ്രവാസികൾക്കായുള്ള സർക്കാർ ക്ഷേമപദ്ധതികളെകുറിച്ചുള്ള ശിൽപ്പശാലയും 28 ഞായറാഴ്ച്ച ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ നേതാക്കൾ നടത്തുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.…