Post Header (woking) vadesheri

സി പി ഐ മണ്ഡലം സമ്മേളനം 15, 16 തീയ്യതികളിൽ

Above Post Pazhidam (working)

ഗുരുവായൂർ : സി പി ഐ മണ്ഡലം സമ്മേളനം ജൂൺ മാസം 15, 16 തീയ്യതികളിൽ പുന്നയൂർക്കുളം അണ്ടത്തോട് നടക്കുമെന്ന്
മണ്ഡലം സമ്മേളന സംഘാടക സമിതി ചെയർമാൻ അഡ്വ. പി.മുഹമ്മദ് ബഷീർ , കൺവീനർ പി റ്റി പ്രവീൺ പ്രസാദ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Ambiswami restaurant

2025 മെയ് 18 ന് ഞായറാഴ്‌ച ഉച്ചക്ക് 2.30 മുതൽ ആരംഭിക്കുന്ന കമ്മ്യൂണിസ്‌റ്റ് പാർട്ടി ജന്മശതാബ്ദി ആഘോഷ സമ്മേളനം സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി സ: ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. തുടർന്ന് ചേരുന്ന ആഘോഷ പരിപാടികളിലും സെമിനാറിലും പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക നായകന്മാർ പങ്കെടുക്കും

Second Paragraph  Rugmini (working)