Above Pot

ബൈജൂസ്‌ ഉടമ രവീന്ദ്രനെതിരെ കേസ് എടുത്ത് മുംബൈ പോലീസ്

മും​ബൈ: ഓ​ൺ​ലൈ​ൻ പ​ഠ​ന ആ​പ്ലി​ക്കേ​ഷ​നാ​യ ബൈ​ജൂ​സി​ന്‍റെ ഉ​ട​മ ബൈ​ജു ര​വീ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്ത് മും​ബൈ പോ​ലീ​സ്. യു​പി​എ​സ്‌​സി പാ​ഠ്യ​പ​ദ്ധ​തി​യി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ചേ​ർ​ത്തെ​ന്ന് ആ​രോ​പി​ച്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക്രി​മി​യോ​ഫോ​ബി​യ എ​ന്ന ക​മ്പ​നി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജൂ​ലൈ 30 ന് ​ആ​ണ് ആ​രെ കോ​ള​നി പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ക്രി​മി​ന​ൽ ഗൂ​ഡാ​ലോ​ച​ന 120 (ബി), ​ഐ​ടി നി​യ​മ​ത്തി​ലെ 69 (എ) ​എ​ന്നീ​വ​കു​പ്പു​ക​ളാ​ണ് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

ബ​ഹു​രാ​ഷ്ട്ര ആ​സൂ​ത്രി​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രാ​യ യു​എ​ൻ ക​ൺ​വ​ൻ​ഷ​ന്‍റെ നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​ണ് സി​ബി​ഐ എ​ന്ന പ​രാ​മ​ർ​ശ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ​ത്

First Paragraph  728-90