Above Pot

ബ്ലാങ്ങാട് കാട്ടിലെ പള്ളിക്ക്‌ സമീപo ഇത്തിക്കാട്ട് കാദർ നിര്യാതനായി

ചാവക്കാട് : ബ്ലാങ്ങാട് കാട്ടിലെ പള്ളിക്ക്‌ സമീപo ഇത്തിക്കാട്ട് കാദർ (90)നിര്യാതനായി .
ഭാര്യ ഐഷ , മക്കൾ : ഇബ്‌റാഹിം (കുവൈറ്റ് ) ഇഖ്‌ബാൽ (ഖത്തർ )ഹുസൈൻ, സാജിത, ഫാത്തിമ്മ (ഖത്തർ ) മരുമക്കൾ ഷറഫുദ്ധീൻ നാസർ (ഖത്തർ) സിജ്‌ന, ഫസീല, ജെസീല

First Paragraph  728-90