Header 1 vadesheri (working)

ബ്ലാങ്ങാട് പരേതനായ ചക്കാണ്ടൻ കണ്ടാരു ഭാര്യ മാളു നിര്യാതയായി

Above Post Pazhidam (working)

ചാവക്കാട്: ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ ചക്കാണ്ടൻ കണ്ടാരു ഭാര്യ മാളു (90) നിര്യാതയായി. മക്കൾ: ഭാസ്ക്കരൻ, ഷൺമുഖൻ, അശോകൻ,ദേവു,ലക്ഷ്മി പരേതരായ ഗോപാലൻ,മോഹനൻ. മരുമക്കൾ: അമ്മിണി, അമ്മു, മണി, സിന്ധു, മേഘ, വേലായുധൻ, രാജൻ.
സംസ്കാരം, വെള്ളിയാഴ്ച രാവിലെ 9 മണിക്ക്കടപ്പുറം പൊതുശ്മശാനത്തിൽ.

First Paragraph Rugmini Regency (working)