Post Header (woking) vadesheri

ബി പിൻ റാവത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂർ: ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്  ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.അത്താഴപൂജക്ക് ശേഷമായിരന്നു ദർശനം.10,001 രൂപ വഴിപാടും ഒരുരുള കളഭവും ശീട്ടാക്കി.നേരത്തെ ആനക്കോട്ട സന്ദർശിച്ച ശേഷം മമ്മിയൂർ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തിയിരുന്നു. .ഇന്ത്യയിലെ മൂന്ന് സേനകളുടേയും തലവനായി ചുമതലയേറ്റശേഷം ആദ്യമായാണ് ഗുരുവാ യൂരിലെത്തുന്നത്..