പരീക്ഷക്കിടെ കോപ്പിയടിച്ചതിന് പിടികൂടിയ സി ഐക്ക് സസ്പെൻഷൻ.

തിരുവനന്തപുരം : ലോ അക്കാദമി ലോ കോളജിൽ എൽഎൽ.ബി പരീക്ഷക്കിടെ കോപ്പിയടിച്ചതിന്​ സർവകലാശാല സ്ക്വാഡ് പിടികൂടിയ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പൊലീസ് ട്രെയിനിങ്​ കോളജിലെ ലോ ഇൻസ്പെക്ടർ ആദർശിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവം പൊലീസ് ട്രെയിനിങ്​

ചാവക്കാട് കോടതി അങ്കണത്തിൽ പുതിയ കോടതി സമുച്ചയം

ചാവക്കാട് : നീണ്ട കാത്തിരിപ്പിനൊടുവിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് കോടതി സമുച്ചയത്തിന് പുതുജന്മം. ചാവക്കാട് കോടതി സമുച്ചയ നിർമ്മാണത്തിന് 37.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 135 വർഷത്തോളം പഴക്കംചെന്ന ചാവക്കാട് കോടതി ബ്രിട്ടീഷുകാർ

പാലക്കാട് പോലീസുകാരുടെ ദാരുണാന്ത്യം, രണ്ടുപേർ പിടിയിൽ

പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാരായ രണ്ട് പേർ കസ്റ്റഡിയിൽ. പന്നിക്ക് വേണ്ടി വെച്ച കെണിയിൽപ്പെട്ടാണ് പൊലീസുകാർ മരിച്ചതെന്നാണ് ഇരുവരും പൊലീസിന് നൽകിയ

വിധി പ്രകാരം മൊബൈൽ ഫോണിൻ്റെ വില തിരിച്ചു നൽകിയില്ല, ലെനോവ എം ഡി ക്ക് എതിരെ വാറണ്ട്

തൃശൂർ : വിധി പ്രകാരം മൊബൈൽ ഫോണിൻ്റെ വിലയും നഷ്ടവും നൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ തൃശൂർ ഉപഭോക്തൃ കോടതി ഉത്തരവ്. പുല്ലഴി പൂപ്പാടി വീട്ടിൽ സണ്ണി.പി.ടി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കുറുപ്പം റോഡിലെ ഫോൺ 4

ഗുരുവായൂരിലെ തുലാഭാരം , തട്ടിൽ പണം “കയ്യിൽ പണമാക്കി” കൊള്ള തുടരുന്നു.

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിൽ തുലാഭാരത്തിലെ തട്ടിൽ പണം കയ്യിൽ പണമായി മാറി . തുലാഭാരം വഴിപാട് കാരുടെ കയ്യിൽ നിന്ന് നൂറു രൂപ വീതം ദേവസ്വം തട്ടിൽ പണം ഈ ടാക്കുന്നതിന് പുറമെ കരാറുകാരനും ഭക്തരെ കൊള്ളയടിക്കുന്ന വിവരം മലയാളം

ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തെ കലാമണ്ഡലം മാതൃകയിൽ “കൃഷ്ണാ കലാനികേത” മാക്കണം :…

ഗുരുവായൂർ : ദേവസ്വത്തിൻ്റെ വാദ്യ വിദ്യാലയത്തെ കലാമണ്ഡലം മാതൃകയിൽ വികസിപ്പിക്കണമെന്ന് തിരുവെങ്കിടം പനയോഗം ആവശ്യപ്പെട്ടു വാദ്യ വിദ്യാലയത്തിന്റെ പരിമിതികൾ മാറ്റി കലാമണ്ഡലത്തെ പോലെ പ്രത്യേകിച്ച് ക്ഷേത്ര കലകൾ ഉൾപ്പടെ എല്ലാ കലകളും,

പോലീസ് സേനയിലേക്ക് വിദഗ്ദ പരിശീലനംനേടിയ 446 വനിതാ പോലീസ് കൂടി

തൃശൂർ: സംസ്ഥാന പോലീസ് സേനയിലേക്ക് 446 വനിതാ പോലീസ് കൂടി . ഏതൊരു വെല്ലുവിളികളെയും നേരിടാൻ പര്യാപ്തമായ വിദഗ്ദ പരിശീലനം പൂർത്തിയാക്കി വനിതാ പോലീസ് ബറ്റാലിയന്റെ മൂന്നാമത് ബാച്ചിലെ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് മെയ് 22 ഞായറാഴ്ച രാവിലെ 8

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിനും ബോഗിയും വേർപ്പെട്ടു .

തൃശ്ശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരിന്ന എറണാകുളം മംഗള എക്സ്പ്രസ്സിൻ്റെ എഞ്ചിൻ വേർപെട്ടു. തൃശൂർ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു സംഭവം. ട്രെയിൻ വേഗത കുറവായതിനാൽ അപകടമൊഴിവായി.സംഭവത്തെക്കുറിച്ച് തിരുവനന്തപുരം ഡിവിഷൻ സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു.

മണത്തല കൂർക്കപറമ്പിൽ ഡോ: ഷൈനി നിര്യാതയായി

ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം കൂർക്കപറമ്പിൽ പരേതനായ ശ്രീധരൻ മകൾ ഡോ: ഷൈനി (53) നിര്യാതയായി ,സംസ്കാരം വീട്ടു വളപ്പിൽ നടന്നു , മക്കൾ യദു കൃഷ്ണൻ , നന്ദ കൃഷ്ണൻ .പരേതയായ സരസ്വതിയാണ് മാതാവ്

ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന അധികാരികളെ പ്രതീകാത്മകമായി റോഡിലെ ചെളിയിൽ കെട്ടിതാഴ്ത്തി

ഗുരുവായൂർ : അധികാരികളുടെ പിടിപ്പ്കേട് മൂലം സഞ്ചാരയോഗ്യമല്ലാതായഗുരുവായൂർ മമ്മിയൂർ-കോട്ടപ്പടി റോഡിൽ വാഹനങ്ങൾ താഴുന്നത് പതിവ് കാഴ്ചയായിട്ടും അനങ്ങാപാറനയം തുടരുന്ന അധികാരികൾക്കെതിരെ, അടിയന്തിര ചികിത്സാ ആവശ്യത്തിന് പോലും പരിസരവാസികൾക്ക്