ഗുരുവായൂരിലെ കൊമ്പൻ പാപ്പാനെ തട്ടിയിട്ടു , ആയുസിന്റെ ബലം കൊണ്ട് പാപ്പാൻ രക്ഷപ്പെട്ടു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ ദാമോദർദാസ് ഒന്നാം പാപ്പാനെ തട്ടി താഴെയിട്ടു ആക്രമിക്കാൻ ശ്രമിച്ചു പാപ്പാൻ രാധാകൃഷ്ണൻ ആയുസിന്റെ ഫലം കൊണ്ട് രക്ഷപ്പെട്ടു .വ്യാഴാഴ്ച രാവിലെ തെക്കേ നടയിൽ വെച്ചാണ് സംഭവം , പോലീസ് വിള ക്കിനോടനുബന്ധിച്ച്

കോർപ്പറേഷനിലെ വിവാദ കത്ത് , മേയർ ആര്യ രാജേന്ദ്രൻ മറുപടി പറയണം : ഹൈക്കോടതി

കൊച്ചി : തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി തീരുമാനം. ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും കോടതി

വേണ്ടത്ര ജീവനക്കാരില്ല. നട്ടം തിരിഞ്ഞ് ജനങ്ങളും ഉദ്യോഗസ്ഥരും

ചാവക്കാട് : സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളിൽ വേണ്ടത്ര ജീവനക്കാരില്ലാത്തത് കാരണം ജനങ്ങളും ഉദ്യോഗസ്ഥരും നട്ടം തിരിയുകയാണ്. ഭൂനികുതി അടക്കാനും, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്, റിലേഷൻഷിപ്പ്

ഗുരുവായൂർ ക്ഷേത്രത്തിൽ കനറാ ബാങ്കിന്റെ നെയ് വിളക്ക് ശനിയാഴ്‌ച

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് കനറാബാങ്ക് ജീവനക്കാരുടെ വിളക്കാഘോഷം ശനിയാഴ്ച സമ്പൂര്‍ണ്ണ നെയ്യ്‌വിളക്കായി ആഘോഷിയ്ക്കുമെന്ന് ബാങ്ക് ചീഫ് മാനേജര്‍ പി.ബി. ബിനു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തിനകത്ത് രാവിലേയും,

ഉപജില്ലാ കലോത്സവം , സംഘ നൃത്തത്തിൽ കുത്തക ആതിഥേയർക്ക്, ഓവറോൾ പോയിന്റിലും എൽ എഫ് മുന്നിൽ

ചാവക്കാട് :സ്‌കൂൾ കലോത്സവങ്ങളിൽ നിറ വിന്യാസം കൊണ്ട് കാഴ്‌ചക്കാരെ അത്ഭുതപ്പെടുത്തുന്ന സംഘ നൃത്തത്തിൽ കുത്തക സ്ഥാപിച്ചു ആതിഥേയർ . സംഘ നൃത്തത്തിൽ ഹയർ സെക്കൻഡറിയിൽ മാത്രമാണ് മമ്മിയൂർ കോൺവെന്റ് സ്കൂളിന് ചുവട് പിഴച്ചത് തൈക്കാട് വി ആർ അപ്പു

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യഴാഴ്ച പോലീസ് വിളക്ക്

ഗുരുവായൂർ : ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ നടന്നു ജി ജി കൃഷ്ണയ്യരുടെ വിളക്കാഘോഷം നടന്നു . രാവിലെ കാഴ്ച ശീവേലിക്ക് പഴുവിൽ രാഘവ മാരാരുടെ തേതൃത്വത്തിലുള്ള മേളം അകമ്പടിയായി .ഉച്ചതിരിഞ്ഞു കാഴ്ച ശീവേലിക്കും രാത്രി വിളക്ക്

ഗുരുവായൂര്‍ നഗരസഭ ഇന്നര്‍റിങ്ങ് റോഡില്‍ ടൈല്‍ വിരിക്കല്‍ പ്രവൃത്തി ആരംഭിച്ചു

ഗുരുവായൂര്‍ : നഗരസഭ ഇന്നര്‍റിങ്ങ് റോഡില്‍ ടൈല്‍ വിരിക്കല്‍ പ്രവൃത്തി ആരംഭിച്ചു അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി എഴുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപ എസ്റ്റിമേറ്റ് കണക്കാക്കി നടപ്പിലാക്കുന്ന ഇന്നര്‍റിങ്ങ് റോഡ്, പോലീസ്

ഉപജില്ലാ കലോത്സവം , ചായമിട്ട് എട്ട് മണിക്കൂർ കാത്തിരിപ്പ് , കുട്ടികൾ തളർന്നു വീണു

ചാവക്കാട് : കാത്തിരുന്ന് തളർന്ന് സാറെ കുട്ടികൾ തല കറങ്ങി തുടങ്ങി ! ഞങ്ങളിനി എന്തു ചെയ്യണം ?എൽ.പി വിഭാഗം സംഘനൃത്തം മൽസരത്തിൽ പങ്കെടുക്കാനായി രാവിലെ 10 മണിക്ക് ഒരുക്കം കഴിഞ്ഞ് കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ചോദ്യമാണിത്

ദേവസ്വം എംപ്ലോയീസ് സഹകരണസംഘം തെരഞ്ഞെടുപ്പ്, കൺവെൻഷൻ നടത്തി

ഗുരുവായൂർ : ദേവസ്വം എംപ്ലോയീസ് സഹകരണസംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന പുരോഗമന സഹകരണ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി കൺവെൻഷൻ നടത്തി ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു.അഡ്വ:പി.മുഹമ്മദ് ബഷീർ

വിദ്യാർത്ഥിനിയുടെ വിയോഗവാര്‍ത്ത കലോത്സവവേദിയെ ദു:ഖത്തിലാഴ്ത്തി

ചാവക്കാട് : കലോത്സവവേദിയെ ദു:ഖത്തിലാഴ്ത്തി പ്ലസ് ടു വിദ്യാർത്ഥിനി സഹലയുടെ വിയോഗവാര്‍ത്ത. കടപ്പുറം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയാണ് സഹല. എല്‍എഫ്. സ്‌കൂളിലെ പ്രധാന വേദി ഒന്നില്‍ മരണവാര്‍ത്ത