ഗുരുവായൂരിലെ കൊമ്പൻ പാപ്പാനെ തട്ടിയിട്ടു , ആയുസിന്റെ ബലം കൊണ്ട് പാപ്പാൻ രക്ഷപ്പെട്ടു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ ദാമോദർദാസ് ഒന്നാം പാപ്പാനെ തട്ടി താഴെയിട്ടു ആക്രമിക്കാൻ ശ്രമിച്ചു പാപ്പാൻ രാധാകൃഷ്ണൻ ആയുസിന്റെ ഫലം കൊണ്ട് രക്ഷപ്പെട്ടു .വ്യാഴാഴ്ച രാവിലെ തെക്കേ നടയിൽ വെച്ചാണ് സംഭവം , പോലീസ് വിള ക്കിനോടനുബന്ധിച്ച്!-->…
