Post Header (woking) vadesheri

പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥ, തൃപ്പൂണിത്തുറയില്‍ യുവാവിന്റെ ജീവന്‍ പൊലിഞ്ഞു

കൊച്ചി : പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥ മൂലം തൃപ്പൂണിത്തുറയില്‍ യുവാവിന്റെ ജീവന്‍ പൊലിഞ്ഞു . തൃപ്പൂണിത്തുറ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ അന്ധകാര തോടിന് കുറുകെ ഉള്ള പാലത്തില്‍ നിന്ന് ബൈക്ക് മറിഞ്ഞാണ് ഏരൂര്‍ സ്വദേശിയായ വിഷ്ണുവിന്‍റെ

ലെയ്‌സ് പാക്കറ്റില്‍ മുക്കാലും കാറ്റ്, പെപ്‌സി കമ്പനിക്ക് പിഴ ചുമത്തി

തൃശൂർ: ഉരുളക്കിഴങ്ങ് ചിപ്‌സ് ബ്രാന്‍ഡായ ലെയ്‌സിന്റെ പാക്കറ്റില്‍ തൂക്കം കുറഞ്ഞതില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി.പാക്കറ്റില്‍ കാണിച്ചതിനേക്കാള്‍ കുറഞ്ഞ അളവ് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നടപടി . ലെയ്‌സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്‌സികോ ഇന്ത്യ

രണ്ട് മക്കളെ വെള്ളത്തിലേക്ക് എറിഞ്ഞ് പിതാവ് പെരിയാറിൽ ചാടി മരിച്ചു .

ആലുവ: രണ്ട് മക്കളെ വെള്ളത്തിലേക്ക് എറിഞ്ഞ് പിതാവ് പെരിയാറിൽ ചാടി മരിച്ചു .പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരന്‍, മക്കളായ വിഷ്ണുപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത് ആലുവ മണപ്പുറം പാലം ഇന്ന് സാക്ഷിയായത് നടുക്കുന്ന കാഴ്ചകൾക്കാണ്. നാലരയോടെ

കേരളം വീണ്ടും കോവിഡിന്റെ പിടിയിൽ, സര്‍ക്കാര്‍ മറച്ചു വെച്ച ഞെട്ടിക്കുന്ന കണക്ക് പുറത്ത്

തൃശൂർ : കേരളം വീണ്ടും കോവിഡിന്റെ പിടിയിൽ അമരുന്നുവെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്ത് കേരളത്തില്‍ കഴിഞ്ഞ നാലു മാസത്തിനിടെ കോവിഡ് ബാധിച്ചത് 12,94,551 പേര്‍ക്ക്. മരണ സംഖ്യ 21,274. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലെ കണക്കുകള്‍

ചിങ്ങനാത്ത് കടവ് പാലം, സ്ഥല ഉടമകളുടെ യോഗം ചേര്‍ന്നു

ചാവക്കാട് : ചിങ്ങനാത്ത് കടവ് പാലം, അപ്രോച്ച് റോഡ് എന്നിവയുടെ നിര്‍മ്മാണം സംബന്ധിച്ച് സ്ഥല ഉടമകളുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ എം.എല്‍.എ എന്‍,കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു ചാവക്കാട് നഗരസഭ ചെയര്‍മാന്‍ ഷീജ പ്രശാന്ത്, സ്റ്റാന്‍റിംഗ് കമ്മിറ്റി

ഗുരുവായൂരിലെ കവർച്ച, മുഴുവൻ സ്വർണവും പോലീസ് കണ്ടെടുത്തു.

ഗുരുവായൂർ : ഗുരുവായൂർ തമ്പുരാൻ പടിയിൽ കുരഞ്ഞിയൂർ വീട്ടിൽ ബാലന്റെ വീട്ടിൽ നിന്നും കവർച്ച ചെയ്ത മുഴുവൻ സ്വർണവും പോലീസ് കണ്ടെടുത്തു . ജ്വല്ലറി കളിലേക്ക് സ്വർണം നൽകുന്ന, മലപ്പുറം ജില്ലയിലെ എടപ്പാൾ ,പൊന്നാനി പുത്തനത്താണി എന്നിവിടങ്ങളിലെ

കോട്ടപ്പടി വറതച്ചന്റെ ശ്രാദ്ധം എട്ടിന്

ഗുരുവായൂര്‍: കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയിലെ ചുങ്കത്ത് പാറേക്കാട്ട് വറതച്ചന്റെ ശ്രാദ്ധാചാരണം ജൂണ്‍ എട്ടിന് നടക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് വികാരി ജനറല്‍ മോണ്‍. ജോസ് കോനിക്കര

ഗുരുവായൂരിലെ വിവാദമായ മഹീന്ദ്ര ഥാർ പുനർ ലേലം തിങ്കളാഴ്ച

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ വാഹനം തിങ്കളാഴ്ച ടെണ്ടര്‍ കം പുനര്‍ലേലം അടിസ്ഥാനത്തില്‍ പരസ്യ വില്‍പ്പന നടത്തും. രാവിലെ 11 മണിക്ക് ക്ഷേത്രം തെക്കേ നടപന്തലിലാണ് പുനര്‍ലേലം. ദേവസ്വം ജീവനക്കാരൊഴികെ നിരത

മണത്തല അയിനിപ്പുള്ളി ക്ഷേത്രം ട്രസ്റ്റി വിശ്വനാഥൻ നിര്യാതനായി

ചാവക്കാട് : മണത്തല അയിനിപ്പുള്ളി ക്ഷേത്രം ട്രസ്റ്റി വിശ്വനാഥൻ ( 74) നിര്യാതനായി,ഗുരുവായൂർ കരുണ ,പൈതൃകം തുടങ്ങിയ സംഘടനകളുടെ അമരക്കാരനും ജീവ കാരുണ്യ പ്രവർത്തകനുമായിരുന്നു.ഭാര്യ : മണി ,മക്കൾ : സന്തോഷ്, സന്ധ്യ, സരിത, സവിത, സിബു, മരുമക്കൾ :

ഗുരുവായൂരിലെ ഹോട്ടലുകളിൽ ചൊവ്വാഴ്ച “ശുചിത്വ ഹർത്താൽ “

ഗുരുവായൂർ : മഴക്കാല പൂർവ്വ പ്രതിരോധ ശുചീകരണ പ്രവത്തനങ്ങളുടെ ഭാഗമായി ലോക ഭക്ഷ്യ സുരക്ഷാ ദിനമായ ജൂൺ 7 ന് ചൊവ്വാഴ്ച ഉച്ചക്ക് 3 മണി മുതൽ 6 മണി വരെ ഗുരുവായൂർ നഗരസഭാ പ്രദേശത്തെ ഹോട്ടലുകൾ അടച്ചിട്ടു പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്ന്