Post Header (woking) vadesheri

എഐടിയുസി ഗുരുവായൂര്‍ മണ്ഡലം ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : എഐടിയുസി ഗുരുവായൂര്‍ മണ്ഡലം ക്യാമ്പ് ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭയുടെ കെ ദാമോദരന്‍ ഹാളില്‍ കെ ജേക്കബ് നഗറിൽ നടന്ന ക്യാമ്പില്‍ വി എ ഷംസുദ്ദീന്‍ ്അധ്യക്ഷത ലഹിച്ചു. എഐടിയുസി ജില്ലാ

ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് സി പി എം നേതാവ് പണംതട്ടി.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെനറ്ററിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് സി പി എം കൗൺസിലർ പണം തട്ടിയെടുത്തെന്ന് പരാതി വൈക്കം നഗര സഭയിലെ സി പി എം കൗൺസിലർ കെ പി സതീശനെതിരെയാണ് വൈക്കം ഉദയനാപുരം നേരേകടവ് സ്വദേശിനി റാണിഷ് മോള്‍ പരാതിയുമായി

ഗുരുവായൂരിൽശനിയാഴ്ച കനറാ ബാങ്കിന്റ വിളക്കാഘോഷം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച കാനറാ ബാങ്കിന്റ വിളക്കാഘോഷം നടക്കും ക്ഷേത്രത്തിൽ നെയ് വിളക്കാണ് ബാങ്ക് തെളിയിക്കുക . മേല്പത്തൂർ ആഡിറ്റോറിയത്തിൽ വൈകീട്ട് 6.30 മുതൽ 10 വരെ മാക് കണ്ടാണശ്ശേരി അവതരിപ്പിക്കുന്ന ഭക്തി ഗാനമേള അരങ്ങേറും

കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 12 ,13 തിയ്യതികളിൽ

ഗുരുവായൂർ : കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ പതിനാറാം സംസ്ഥാന സമ്മേളനം 12 ,13 തിയ്യതികളിൽ ഗുരുവായൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .12ന് മൂന്ന് മണിക്ക് മതേതരത്വം ,ജനാധിപത്യം ,ഭരണ ഘടനയുടെ ഉള്ളടക്കവും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിളക്കാഘോഷം ഞായറാഴ്ച

ഗുരുവായൂർ : ഗരുവായൂർ ഏകാദശിയോടനുബന്ധിച്ചു നടക്കുന്ന വിളക്കാഘോഷങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിളക്കാഘോഷം ഞായറാഴ്ച വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ബാങ്കിന്റെ റീജിണൽ മാനേജർ എം മനോജ് കുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .സംപൂർണ

ഗുരുവായൂരിലെ റോഡുകളിൽ കുഴിയും കക്കൂസ് മാലിന്യങ്ങളും ,നടൻ ശിവജിയുടെ പ്രതിഷേധ ഓട്ടൻ തുള്ളൽ

ഗുരുവായൂർ : ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ സേവ്‌ ഗുരുവായൂർ മിഷന്റെ നേത്രൃത്വത്തിൽ ശിവജി ഗുരുവായൂരിന്റെ വേറിട്ട പ്രതിഷേധം. പ്രതിഷേധത്തിൽ മാത്രമല്ല ഉദ്ഘാടനത്തിലും ചടങ്ങ്‌ വേറിട്ട്‌ നിന്നു. ഉദ്ഘാടകൻ എത്തിയത്‌ ആമ്പുലൻസിലാണ്‌,

ഉപഭോക്തൃവിധി പാലിച്ചില്ല, മരിക്കാർ മോട്ടോർസിന് വാറണ്ട്

തൃശൂർ : വിധിപാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാഹനവ്യാപാരിക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്. ചെറുതുരുത്തിയിലുള്ള തട്ടാൻതൊടിയിൽ വീട്ടിൽ അശോക് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ മരിക്കാർ മോട്ടോർസ് ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ

ഗുരുവായൂരിൽ പ്രസിദ്ധമായ പോലീസ് വിളക്ക് ആഘോഷിച്ചു

ഗുരുവായൂർ : ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ വ്യഴാഴ്ച പ്രസിദ്ധമായ പോലീസ് വിളക്ക് ആഘോഷിച്ചു .പഴുത്ത പഴകുലകൾ കൊണ്ട് ക്ഷേത്ര നട പോലീസ് അലങ്കരിച്ചു. ക്ഷേത്രത്തിൽ രാവിലെ കാഴ്ച ശീവേലിക്ക് കക്കാട് രാജപ്പൻ മാരാരുടെ നേതൃത്വത്തിൽ മേളം

ഉപ ജില്ലാ കലോത്സവം, തിരുവാതിരകളി ,മാർഗം കളി എന്നിവയിൽ എൽ എഫ് സ്‌കൂൾ തന്നെ ജേതാക്കൾ

ഗുരുവായൂർ : ചാവക്കാട് ഉപജില്ല കലോത്സവത്തിൽ യു പി , ഹൈസ്‌കൂൾ വിഭാഗം തിരുവാതിര കളിയിൽ മമ്മിയൂർ എൽ സ്‌കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു , ഹയർ സെക്കന്ഡറി തിരുവാതിരക്ക് എൽ എഫ് സ്‌കൂളിന് മത്സരാർത്ഥികൾ ഇല്ലാതെ പോയി ഗുരുവായൂർ സ്വദേശിയായ മായാ ഉണ്ണി

ഉപജില്ല കലാകിരീടം മമ്മിയൂർ എൽ എഫ് ഹയർ സെക്കൻഡറി സ്‌കൂളിന്

ഗുരുവായൂർ : ചാവക്കാട് ഉപജില്ല കലോത്സവം കൊടിയിറങ്ങി. ആദ്യദിനം മുതല്‍ പോയിന്റ് നിലയില്‍ മുന്നിലുണ്ടായിരുന്ന ആതിഥേയരായ മമ്മിയൂർ എല്‍.എഫ്.കോണ്‍വെന്റ് സ്‌കൂള്‍ അഗ്രിഗേറ്റ് കിരീടം നേടി. 431 പോയിന്റോടെയാണ് ഓവറോള്‍ കിരീടനേട്ടം. എൽ പി