Post Header (woking) vadesheri

കൊല്ലത്ത് ഐ ടി ഐ വിദ്യാർത്ഥി കൊല്ലപ്പെട്ട കേസിൽ സി പി എം നേതാവ് അറസ്റ്റിൽ

ചവറ: കൊല്ലത്ത് ഐടിഐ വിദ്യര്‍ത്ഥി രഞ്ജിത്തിനെ(18) മര്‍ദ്ദിച്ചു കൊന്ന കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം അരിനെല്ലൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയാണ് അറസ്റ്റിലായത്. ചവറ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തതത്.…

പുത്തമ്പല്ലി ചീരേടത്ത് വീട്ടിൽ ഗിരിജൻ നിര്യാതനായി

ഗുരുവായൂർ : പുത്തമ്പല്ലി ചീരേട ത്ത് വീട്ടിൽ ഗിരിജൻ (68 ) നിര്യാതനായി ഭാര്യ ഇന്ദിര, മക്കൾ വിഷ്ണു ,രാഖി . മരുമകൻ പ്രശാന്ത് സംസ്ക്കാരം വെള്ളി രാവിലെ 8:30ന് നഗരസഭ ശ്മാശനത്തിൽ

ഗുരുവായൂർ ലൈഫ് പദ്ധതിയുടെ ധനസഹായ വിതരണം നടത്തി

ഗുരുവായൂർ : പി എം എ വൈ -ലൈഫ് പദ്ധതിയുടെ ഭാഗമായി ഭവന നിർമ്മാണ ഗുണഭോക്താക്കൾക്ക് അധിക ധനസഹായ വിതരണവും ഗുണഭോക്തൃ വിഹിതം തിരികെ നൽകലും തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ് വിതരണവും ഗുരുവായൂർ എം എൽ എ കെ വി അബ്ദുൾ ഖാദർ നിർവ്വഹിച്ചു . നഗരസഭ ഇ എം എസ്…

റഫാൽ ഇടപാട് , മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ട് : രാഹുൽ ഗാന്ധി

ദില്ലി: റഫാല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ രേഖകല്‍ മോഷണം പോയെന്ന സുപ്രീംകോടതിയിലെ സര്‍ക്കാര്‍ വാദവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മോദിയെ…

ബാലാകോട്ടിന്റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ എഎഫ്‌പി പുറത്തു വിട്ടു

ന്യൂഡല്‍ഹി: ജയ്‌ഷെ തീവ്രവാദികളെ ഇന്ത്യ ശക്തമായ വ്യോമാക്രമണത്തിലടെ കൊലപ്പെടുത്തിയോ? അതോ ഇത് വെറും ഇലക്ഷന്‍ സ്റ്റണ്ട് മാത്രമായിരുന്നോ? ഇപ്പാള്‍ പാക്കിസ്ഥാന്‍ ആരോപിക്കുന്നതിനൊപ്പം ലോകമെമ്ബാടും ചര്‍ച്ചയായ വിഷയത്തില്‍ ഇന്ന് പുതിയൊരു…

ഉത്തര്‍ പ്രദേശില്‍ ബിജെപി എംഎല്‍എയും എം പി യും പരസ്യമായി ഏറ്റുമുട്ടി

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപി എംഎല്‍എയും എം പി യും പരസ്യമായി ഏറ്റുമുട്ടി. എംപി ശരത് ത്രിപാഠിയും എംഎല്‍എ രാകേഷ് സിങുമാണ് ഏറ്റുമുട്ടിയത്. ശിലാഫലകത്തില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്നാരോപിച്ച്‌ എംപി ഷൂ ഉപയോഗിച്ച്‌ അടി തുടങ്ങുകയായിരുന്നു.…

ചക്കം കണ്ടത്ത് ബാർബർ ഷാപ്പിലെ മാലിന്യം, വാഹനമടക്കം പ്രതികൾ പിടിയിൽ

ഗുരുവായൂർ : ഷോപ്പുകളിൽ നിന്ന് മുടിയും മറ്റു മാലിന്യങ്ങളും ശേഖരിച്ച് ചക്കംകണ്ടം പ്രദേശത്ത് നിക്ഷേപിക്കുവാൻ ഗുഡ്സ് ഓട്ടോയിൽ എത്തിയ രണ്ട് പേരെ വാർഡ് കൗൺസിലർ ലതാ പ്രേമന്റെ നേതൃത്വത്തിൽ നാട്ടുകാർ പിടി കൂടി . പലയിടത്തായി വലിച്ചെറിഞ്ഞ ചാക്ക്…

കെ.എസ്.യു ഗൂരുവായൂർ നിയോജക മണ്ഡല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : -കെ.എസ്.യു പ്രവർത്തകൻ കെ.വി.വിഷ്ണുവിനെ എസ് എഫ് ഐ ജില്ല വൈസ്പ്രസിഡന്റ് ഹസ്സൻ മുബാറക്ക് ചാവക്കാട് സ്റ്റേഷൻ വളപ്പിൽ വെച്ച് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു ഗൂരുവായൂർ നിയോജക മണ്ഡല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.…

ബല്‍റാം കുമാര്‍ ഉപാധ്യായയെ തൃശ്ശൂരിലും, എം.ആര്‍.അജിത്ത് കുമാറിനെ കണ്ണൂരിലും റേയ്ഞ്ച് ഐജി മാരായി…

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന്മാർക്ക് സ്ഥലം മാറ്റം . ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടി ആയാണ് വീണ്ടും അഴിച്ചു പണി നടത്തിയത് . എഡിജിപിമാര്‍ മുതല്‍ കമ്മീഷണര്‍മാര്‍ വരെയുള്ള അഴിച്ചു പണിയുടെ ഭാഗമായി സ്ഥലം…

ബലാക്കോട്ട് ആക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ട് പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കൾ

ലക്നൗ : ബലാക്കോട്ട് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് തെളിവ് ആവശ്യപ്പെട്ട് പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളും സര്‍ക്കാരിന് എതിരെ രംഗത്ത് . തെളിവോ കൊല്ലപ്പെട്ട ഭീകരുടെ കണക്കോ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല.…