Header 1 vadesheri (working)

പുന്നയൂർകുളത്ത് വീട് കയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

പുന്നയൂർക്കുളം: തെക്കിനേടത്ത് വീട് കയറി മധ്യവയസ്കനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. തെക്കിനിയേടത്ത്പടി പുന്നയൂര്‍ വീട്ടില്‍ ജിതേഷിനെയാണ് (35) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേ പുന്നയൂർ തെക്കനിയേടത്ത്പടി ചേന്ത്രാത്ത് മോഹനനെ…

സുധീർ കുടുംബ സഹായ നിധി കൈമാറി

ചാവക്കാട്: പാലയൂർ കാവതിയാട്ട് ക്ഷേത്രത്തിനു സമീപം നിര്യാതനായ നിർമ്മാണ തൊഴിലാളി സുധീറിന്റെ കുടുംബത്തെ സഹായിക്കാൻ സഹകരണ ജീവ കാരുണ്യ സമിതി സ്വരൂപിച്ച കുടുംബ സഹായ നിധി കെ.വി അബ്ദുൾ ഖാദർ എം.എൽ.എ കൈമാറി. നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷത…

വോട്ടര്‍പട്ടികയില്‍ മാര്‍ ച്ച് 25 വരെ പേര് ചേര്‍ക്കാം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ .

തൃശൂർ : ജനുവരി 30ന് അ ന്തിമ വോട്ടര്‍ പട്ടിക പ്രസി2ീകരിെ ച്ചങ്കിലും മാര്‍ ച്ച് 25 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരമുന്ന്െ സംസ്ഥാന മുഖ്യ തെരമെടു പ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയി ച്ചു.ഫോം 6 പൂരി പ്പി ച്ച് ഓണ്‍ലൈനായി…

ഗുരുവായൂരിൽ ചൊവ്വാഴ്ച രാത്രി രണ്ടിടത്ത് അഗ്നിബാധ

ഗുരുവായൂർ: നഗരസഭയുടെ ചൂൽപ്പുറം ട്രഞ്ചിങ് ഗ്രൗണ്ടിലെ വളം നിർമാണ ശാലയിലും, മനാഫ് സ്റ്റോഴ്‌സിലും അഗ്നി ബാധ ഉണ്ടായി . ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് വളം നിർമാണ ശാലയിൽ തീപിടിത്തം ഉണ്ടായത്. മീറ്റർ ബോർഡ്, കസേരകൾ, ഫാനുകൾ എന്നിവയെല്ലാം കത്തി…

കോണ്‍ഗ്രസിന് ആര്‍എസ്‌എസിന്റെ വോട്ട് വേണ്ട : കെ മുരളീധരൻ

ഗുരുവായൂർ : താൻ ആരെയും വിധവ ആക്കുകയോ ,മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്ന് വടകര യു ഡി എഫ് സ്ഥാനാർഥി കെ മുരളിധരൻ അഭിപ്രായപ്പെട്ടു കോൺഗ്രസ് എന്നും അക്രമ രാഷ്ട്രീയത്തിന് എതിരാണ് എന്നും അദ്ദേഹം…

തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയ പെൺകുട്ടി മരണത്തിന് കീഴടങ്ങി

കൊച്ചി: തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടി മരിച്ചു. തിരുവല്ല സ്വദേശിനി കവിതയാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 65 ശതമാനം പൊള്ളലേറ്റ…

ബാക്കിയെല്ലാവരും വിഡ്ഢികളാണെന്ന് മോദി കരുതരുത്‌ : പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ കുടുംബ രാഷ്ട്രീയത്തെ കളിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ ബ്ലോഗിലെ പരാമര്‍ശങ്ങള്‍ക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ബാക്കിയെല്ലാവരും വിഡ്ഢികളാണെന്ന് മോദി കരുതരുതെന്ന്…

പാലുവായ് വിസ്ഡം കോളേജിന്റെ വാര്‍ഷികം ‘സഗീസ – 2019’ വ്യാഴാഴ്ച

ഗുരുവായൂര്‍: പാലുവായ് വിസ്ഡം കോളേജിന്റെ വാര്‍ഷികം 'സഗീസ - 2019' വ്യാഴാഴ്ച ആഘോഷിക്കുമെന്ന് കോളേജ് അധികൃതർ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ 21 ന് രാവിലെ 9.30-ന് മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.…

ടി എൻ പ്രതാപന്റെ സോഷ്യൽ മീഡിയ കാമ്പയിൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

തൃശൂർ : യു ഡി എഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപന്റെ സോഷ്യൽ മീഡിയ കാമ്പയിൻ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു . ടി.എൻ പ്രതാപൻ കേവലം ഒരു രാഷ്ട്രീയ പ്രവർത്തകനല്ല, സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവും നിസ്വാർത്ഥ സേവനത്തിന്റെ ഉജ്വല…

മുരളീധരൻ എത്തിയതോടെ വടകരയിൽ മത്സരം തീ പാറും

വടകര: സി പി എമ്മിന്റെ കണ്ണൂരിലെ അതിശക്തനും പാർട്ടി പ്രവർത്തകരുടെ ആവേശവുമായ പി ജയരാജന് ഒപ്പം നിൽക്കുന്ന പ്ര തിയോഗിയെ കണ്ടെത്തുന്നതിൽ ദിവസങ്ങളോളമായുള്ള അനിശ്ചിതത്വത്തിനൊടുവില്‍ കെ.മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ…