Header 1 vadesheri (working)

പുത്തമ്പല്ലി കളത്തിൽപറമ്പിൽ രാധാകൃഷ്ണൻ നിര്യാതനായി

ഗുരുവായൂർ: പുത്തമ്പല്ലി കളത്തിൽപറമ്പിൽ രാധാകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: ഗിരിജ മക്കൾ: ദിലീഷ് ( ഇലക്ട്രീഷ്യൻ), ദിവൃ മരുമക്കൾ : സലീഷ് (ഡ്രൈവർ), പ്രിയ സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് നഗരസഭ ശ്മശാനത്തിൽ

സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക 28 മുതൽ സമർപ്പിക്കാം

തൃശൂർ : തൃശൂർ മണ്ഡലത്തിലേക്കുളള നാമനിർദേശ പത്രിക മാർച്ച് 28 മുതൽ ഏപ്രിൽ നാല് വരെ വരണാധികാരിയായ തൃശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ സ്വീകരിക്കും. പൊതു അവധി ഒഴികെ ദിവസവും രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ പത്രിക സമർപ്പിക്കാം. പത്രിക…

കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ് പ്രവേശനം നേടാം

ചെറുതുരുത്തി : കേരള കലാമണ്ഡലം കൽപിത സർവകലാശാല ആർട്ട് ഹൈസ്‌കൂളിലെ 8-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 7-ാം ക്ലാസ് ജയിച്ചതും 2019 ജൂൺ ഒന്നിന് 14 വയസ്സ് കവിയാത്തതുമായ വിദ്യാർഥി/വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർഥിക്ക് മൂന്ന്…

തൃശൂരിൽ തുഷാർ വെള്ളാപ്പിള്ളി , എസ്എൻഡിപി സ്ഥാനം രാജി വെക്കില്ല

തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കും. ബിഡിജെസ് വൈസ് പ്രസിഡന്‍റ് പൈലി വാദ്യാട്ടാണ് വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. നാളെ മുതൽ പ്രചാരണം തുടങ്ങുമെന്നും എസ്എൻഡിപി വൈസ് പ്രസിഡന്‍റ്…

ഉപഗ്രഹവേധ മിസൈൽ ഇന്ത്യവികസിപ്പിച്ചെന്ന് മോദി , ഇത് 2012 ൽ സ്വന്തമാക്കിയ സങ്കേതിക വിദ്യയെന്ന് വിദഗ്ദർ

ല്ലി: ഇന്ത്യ വൻ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു.…

സിപിഎം -സി പി ഐ പാർട്ടികളുടെ ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുമോ?

ന്യൂഡല്‍ഹി: ലോക സഭ തിരഞ്ഞെടുപ്പ് സി പി എം, സി പി ഐ എന്നീ പാർട്ടികൾക്ക് നില നിൽപ്പിനു വേണ്ടിയുള്ള ജീവൻ മരണ പോരാട്ടമായി മാറുകയാണ് . ​ ഈ തിരഞ്ഞെടുപ്പില്‍ കാര്യമായ സീറ്റ് നേടിയെടുക്കാനായില്ലെങ്കില്‍ ഇരുപാര്‍ട്ടികളുടെയും ദേശീയ പാര്‍ട്ടി…

വ്യാജ ഒപ്പിട്ട് പണം തട്ടൽ ,ബിജെപി ജനറൽ സെക്രട്ടറി പി. മുരളീധരറാവുവിനെതിരെ കേസ്

ഹൈദരാബാദ്: പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്റെ കള്ളയൊപ്പിട്ട് പണം തട്ടിയ സംഭവത്തിൽ കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി പി. മുരളീധരറാവുവിനും എട്ടു പേർക്കുമെതിരെ കേസ്. നിർമ്മല സീതാരാമൻ വ്യവസായ വാണിജ്യമന്ത്രിയായിരിക്കുന്ന കാലത്താണ്…

നിരോധിച്ച നോട്ടുകൾ ഗുജറാത്തിലെ ബി ജെ പി ഓഫീസിൽ മാറ്റി കൊടുത്തു

ന്യൂഡല്‍ഹി: നോട്ട് നിരോധനസമയത്ത് അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ക്ക് പകരം പുതിയ 2000 രൂപയുടെ കറന്‍സി നല്‍കി ബി.ജെ.പിയുടെ നേതൃത്വത്തില്‍ വന്‍ അഴിമതി നടന്നതായി പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍ പഴയനോട്ട്…

രമ്യ ഹരിദാസിനെതിരെ അധിക്ഷേപം , ദീപ നിശാന്തിനെതിരെ അനിൽ അക്കര പരാതി നൽകി

തൃശൂര്‍ : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ ജാതീയമായും വ്യക്തിപരമായും അധിക്ഷേപിച്ചെന്നാരോപിച്ച്‌ ദീപ നിശാന്തിനെതിരെ അനില്‍ അക്കര എംഎല്‍എ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. എതിര്‍ സ്ഥാനാര്‍ഥിക്ക് കൂടുതല്‍ വോട്ട്…

ഗുരുവായൂരിലെ പഴയകാല വ്യാപാരി കോമത്ത് ഉണ്ണികൃഷ്ണന്‍ നിര്യാതനായി

ഗുരുവായൂര്‍:ഗുരുവായൂരിലെ പഴയകാല വ്യാപാരിയും പ്രവാസിയുമായ കോമത്ത് ഉണ്ണികൃഷ്ണന്‍(70)നിര്യാതനായി .ഗുരുവായൂരിലെ യുണൈറ്റഡ് ഫണ്ട്‌സ് മാനേജരുമായിരുന്നു. ഭാര്യ:ആളൂര്‍ കിഴക്കൂട്ട് വത്സല(റിട്ട.പ്രൊഫസര്‍,പൊന്നാനി എം.ഇ.എസ്.കോളേജ്).…