ഗുരുവായൂരിലെ പഴയകാല വ്യാപാരി കോമത്ത് ഉണ്ണികൃഷ്ണന്‍ നിര്യാതനായി

">

ഗുരുവായൂര്‍:ഗുരുവായൂരിലെ പഴയകാല വ്യാപാരിയും പ്രവാസിയുമായ കോമത്ത് ഉണ്ണികൃഷ്ണന്‍(70)നിര്യാതനായി .ഗുരുവായൂരിലെ യുണൈറ്റഡ് ഫണ്ട്‌സ് മാനേജരുമായിരുന്നു. ഭാര്യ:ആളൂര്‍ കിഴക്കൂട്ട് വത്സല(റിട്ട.പ്രൊഫസര്‍,പൊന്നാനി എം.ഇ.എസ്.കോളേജ്). മക്കള്‍:നിഖില്‍(വിപ്രോ,ബെംഗ്ലൂരു),നിധി. മരുമകള്‍:അശ്വിനി. സഹോദരങ്ങള്‍:രാധ(റിട്ട.അധ്യാപിക,എ.യു.പി.സ്‌ക്കൂള്‍ പേരകം), ജനു ഗുരുവായൂര്‍(മാതൃഭൂമി ലേഖകന്‍,ഗുരുവായൂര്‍),പരേതനായ ശിവശങ്കരന്‍,മോഹനന്‍(റിട്ട.സീനിയര്‍ സയന്റിസ്റ്റ്,നാഷണല്‍ ടെസ്റ്റ് ഹൗസ്,മുംബൈ),വത്സല,വിജയലക്ഷ്മി(അധ്യാപിക,എ.യു.പി.സ്‌ക്കൂള്‍ ഒരുമനയൂര്‍). ശവസംസ്‌കാരം ബുധനാഴ്ച പത്തിന് മറ്റം കിഴക്കേ ആളൂരിലെ കിഴക്കൂട്ട് വസതിയില്‍.

Leave a Reply

Your email address will not be published. Required fields are marked *

Sponsors