ഗുരുവായൂർ ശ്രീമാനവേദ സുവർണ്ണ മുദ്രാ പുരസ്കാര സമർപ്പണം 16 ന്
ഗുരുവായൂർ : ദേവസ്വം കൃഷ്ണ ഗീതി ദിനം നവംബർ 16 ബുധനാഴ്ച ആഘോഷിക്കും. ശ്രീമാനവേദ സമാധിയിൽ പ്രഭാതഭേരിയോടെയാണ് യാകുംചടങ്ങുകൾ തുടങ്ങുക. തുടർന്ന് രാവിലെ 10 മണിക്ക് ശ്രീവൽസം അനക്സ് അതിഥിമന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ കൃഷ്ണഗീതി സെമിനാർ നടക്കും.!-->…