Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രത്തിൽ മന്ത്രിയെക്കാൾ മുൻഗണന ഹോട്ടൽ മുതലാളിക്ക്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനു മന്ത്രിയെക്കാൾ മുൻഗണന ഹോട്ടൽ വ്യവസായിക്ക് . ദർശനത്തിന് എത്തിയ മന്ത്രിയും കുടുംബവും കാത്തു നിന്നത് പത്ത് മിനിറ്റോളം . കഴിഞ്ഞ 17 ന് രാവിലെ കുടംബ സമേതം ദർശനത്തിന് എത്തിയ ഗതാഗത വകുപ്പ്…

വോട്ടെണ്ണൽ : ജില്ലാ കളക്ടർ ഗവ. എഞ്ചിനീയറിങ് കോളേജ് സന്ദർശിച്ചു

തൃശൂർ : ലോകസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ക്രമീകരണങ്ങളുടെ ഭാഗമായി തൃശൂർ ലോകസഭ മണ്ഡലം വോട്ടെണ്ണൽ നടക്കുന്ന തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജ് ജില്ലാ കളക്ടർ ടി വി അനുപമ സന്ദർശിച്ചു. ക്രമീകരണങ്ങൾ വിലയിരുത്തി. വോട്ടെണ്ണൽ ഹാൾ, മീഡിയ സെന്റർ…

കുഞ്ചൻ നമ്പ്യാർ കേരള നവോഥാന ശില്പികളിൽ ഒരാൾ : ഡോ. അമ്പലപ്പുഴ ഗോപകുമാർ

ഗുരുവായൂർ : കുഞ്ചൻ നമ്പ്യാർ കേരള നവോഥാന ശില്പികളിൽ ഒരാൾ ആണെന്നും, അദ്ദേഹത്തിന്റെ കാലത്താണ് ജാതി മത വർഗ്ഗ ലിംഗ വ്യത്യാസമില്ലാതെ കലകളെ ഉയിർത്തെഴുന്നേൽപ്പിച്ചതെന്നും പ്രശസ്ത ചരിത്രകാരൻ ഡോ. അമ്പലപ്പുഴ ഗോപകുമാർ പറഞ്ഞു. പൈതൃകം ഗുരുവായൂർ…

തോമസ് നാമധാരികളുടെ സംഗമം ചൊവ്വന്നൂർ സെന്റ് തോമസ് ദേവാലയത്തിൽ

കുന്നംകുളം : എരുമപ്പെട്ടി ഫെറോന കത്തോലിക്ക കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ജൂൺ 30 ന് തോമസ് നാമധാരികളുടെ സംഗമംചൊവ്വന്നൂർ സെന്റ് തോമസ് ഇടവക ദേവാലയത്തിൽ വെച്ച് നടക്കും . തോമസ് നാമധാരികളുടെ സംഗമത്തിന്റെ സ്വാഗത സംഘം കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം…

മദ്ധ്യപ്രദേശ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കവുമായി ബിജെപി

ഭോപ്പാൽ:എല്ലാ എക്സിറ്റ് പോളുകളും എൻഡിഎ സർക്കാരിന് ഭൂരിപക്ഷം പ്രവചിച്ച് പുറത്തുവന്നതിന് പിന്നാലെ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കവുമായി ബിജെപി. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ…

ഇറാന്‍ ആക്രമണത്തിന് തയ്യാറായാല്‍ അവരെ തകർക്കും : ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെ ശക്തമായ താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ആക്രമണത്തിന് തയ്യാറായാല്‍ അവരെ തകര്‍ക്കുമെന്ന് ട്രംപ് പറഞ്ഞു. മേഖലയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരെയോ അമേരിക്കയുടെ താല്‍പ്പര്യമുള്ള കേന്ദ്രങ്ങളെയോ…

ഗുരുവായൂർ ക്ഷേത്ര നട വിവാഹപാർട്ടിക്കാർ കയ്യടക്കി , തിരക്കിൽ പെട്ട് ഭക്തർ വലഞ്ഞു .

ഗുരുവായൂര്‍: വൈശാഖ മാസത്തിൽ ഏറ്റവും നല്ല മുഹൂർത്തമുള്ള ഞായറാഴ്ച ക്ഷേത്ര സന്നിധിയിൽ നടന്നത് 177 വിവാഹങ്ങൾ. ദർശനത്തിനും ഭക്തരുടെ വൻ തിരക്കനുഭവപ്പെട്ടു. വിവാഹ തിരക്കും ദർശന തിരക്കും ഒത്തുചേർന്നതോടെ ക്ഷേത്ര നട ജനനിബിഡമായി . തിരക്ക്…

കേരളത്തിൽ യു ഡി എഫ് തരംഗമെന്ന് എക്സിറ്റ് പോളുകൾ

തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മിക്ക എക്സിറ്റ് പോളുകളും കേരളത്തിൽ യുഡിഫ് തരംഗമാണ് പ്രവചിക്കുന്നത്. 15 മുതൽ 16 സീറ്റ് വരെ കേരളത്തിൽ യുഡിഎഫ് നേടുമെന്നാണ് ഇന്ത്യാടുഡേ പറയുന്നത്. ഇടത് മുന്നണിക്ക് മൂന്ന് മുതൽ അഞ്ച് സീറ്റുകൾ വരെ…

തിരുവെങ്കിടം തിരുനാൾ സമാപിച്ചു

ഗുരുവായൂർ : ഗുരുവായൂര്‍ സെൻറ് ആൻറണീസ് പള്ളി തിരുനാൾ സമാപിച്ചു. വൈകീട്ട് നടന്ന പ്രദക്ഷിണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. പട്ടുകുടകൾ, വിശുദ്ധരുടെ ചിത്രങ്ങളുള്ള പാതകകൾ, ബാൻഡ് മേളം എന്നിവ അകമ്പടിയായി. ആഘോഷമായ തിരുനാൾ ദിവ്യബലിക്ക്…

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പുതുക്കൽ

ഗുരുവായൂർ : നഗരസഭ പരിധിയിലെ ഇൻഷുറൻസ് കാർഡ് ഇനിയും പുതുക്കിയിട്ടില്ലാത്തവർക്ക് മെയ് 20 , 21 തിയ്യതികളിൽ ഗുരുവായൂർ ജിയുപി സ്കൂളിൽ കാർഡ് പുതുക്കുവാൻ അവസരം ലഭിക്കുന്നതാണ് . 2018ൽ ആർ എസ് ബി വൈ കാർഡ് പുതുക്കിയവർക്കും ' ആയുഷ്മാൻ ഭാരത് ' കത്ത്…