Post Header (woking) vadesheri

വധ ശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. തിരുവത്ര കൊള്ളാമ്പി വീട്ടിൽ ജഷീറിനെ(34)യാണ് ചാവക്കാട് ഇൻസ്‌പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്

ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല ഡെൽ എം ഡിക്ക് വാറണ്ട്.

തൃശൂർ : ഉപഭോക്തൃ വിധി പ്രകാരം മോണിറ്ററിൻ്റെ വിലയും നഷ്ടവും ചിലവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. പുല്ലഴി ഗാന്ധിജിനഗർ വലിയകത്ത് വീട്ടിൽ മെജീബ് വി എം ഫയൽ ചെയ്ത ഹർജിയിലാണ് ബാഗ്ളൂരിലെ ഡെൽ ഇന്ത്യാ

സ്ത്രീധനപീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു,ഭര്‍ത്താവ് അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍ : പെരിഞ്ഞനത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിൻ്റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത്. ആഗസ്ത് ഒന്നിനാണ്

ഗുരുവായൂരിൽ തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകും.

ഗുരുവായൂർ ക്ഷേത്ര പരിസരത്തുള്ള തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിന് ദേവസ്വം , നഗരസഭാ ,പോലീസ് ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് അനുമതിയോടെ നായ്കളെ പിടികൂടുന്നതിന് നായ പി ടുത്തക്കാരുടെ സേവനം

കഞ്ചാവ് ഉപയോഗിക്കാൻ പ്ലസ്ടു വിദ്യാർഥിനിക്ക് ക്ഷണം; വ്ലോഗർ പിടിയിൽ…

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ വ്‌ളോഗര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി പുത്തന്‍ പുരയ്ക്കല്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഫ്രാന്‍സിസിന്റെ

ദേശീയ പാതയില്‍ തട്ടികൂട്ട് കുഴിയടക്കൽ , ഹൈക്കോടതിയെ അറിയിക്കുമെന്ന് കളക്ടർ

തൃശ്ശൂര്‍: മണ്ണുത്തി - ഇടപ്പള്ളി ദേശീയ പാതയില്‍ കരാര്‍ കമ്പനി ഒന്നാം ദിനം നടത്തിയ കുഴിയടയ്ക്കല്‍ അശാസ്ത്രീയമെന്ന് തൃശ്ശൂര്‍ ജില്ലാ ഭരണകൂടം കണ്ടെത്തി. റോഡ് റോളർ പോലും ഉപയോഗിക്കാത്ത നടത്തിയ കുഴിയടയ്ക്കൽ പ്രഹസനമാണെന്ന പരാതി ഉയര്‍ന്നതോടെയാണ്

ബ്രഹ്മംകുളം മണ്ടോത്തിങ്കൽ വാസു നിര്യാതനായി

ഗുരുവായൂർ : ബ്രഹ്മംകുളം മണ്ടോത്തിങ്കൽ വാസു (74) നിര്യാതനായിഭാര്യ- രമണി മക്കൾ -സുജാത,സുനിൽ,സുമ, സുധീഷ് ,മരുമക്കൾ- സുകുമാരൻ, ഉണ്ണി, ലയ, ജിസ്മ. സംസ്കാരം ബുധനാഴ്‌ച ഉച്ചക്ക് 12 ന് നഗര സഭ ശ്‌മശാനത്തിൽ

നാല് വയസുകാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

കുന്നംകുളം : കേച്ചേരി തൂവാനൂരിൽ നാല് വയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസില്‍ രണ്ടാനച്ഛൻ അറസ്റ്റിൽ. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണെന്ന് പൊലീസ് അറിയിച്ചു. രാത്രി കുട്ടി കരയുന്നതിനാൽ ഉറങ്ങാൻ

ഗുരുവായൂരിൽ ഭക്തരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു, ജനം ആശങ്കയിൽ

ഗുരുവായൂര്‍ : ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു മണ്ണുത്തി വെറ്റിനറി സർവകലാശാലയുടെ കീഴിലുള്ള വെറ്റിനറി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആണ് നായക്ക് പേ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചത് .നിരവധി

ബസ്സുടമയായ യുവാവ് സ്വന്തം ബസിനടിയിൽ പെട്ട് മരിച്ചു

ഗുരുവായൂർ : ബസ്സുടമയായ യുവാവ് സ്വന്തം ബസിനടിയിൽ പെട്ട് മരിച്ചു. ഗുരുവായൂര്‍ -തൃശൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്.