Post Header (woking) vadesheri

സര്‍വേ ഡയറക്ടര്‍  ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍  ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി മലപ്പുറം തിരൂര്‍ സ്വദേശി കെ.എം. ബഷീര്‍(35) ആണ് മരിച്ചത്. അപകടത്തില്‍ ശ്രീറാം…

ആദിവാസി പോലീസുകാരന്റെ ആത്മഹത്യ , ഏഴു പോലീസുകാർക്ക് സസ്‌പെൻഷൻ

പാലക്കാട്: എആര്‍ ക്യാംപിലെ പൊലീസുദ്യോഗസ്ഥന്‍ കുമാറിന്‍റെ ആത്മഹത്യയില്‍ വകുപ്പുതല നടപടി. കുമാറിന്‍റെ ആത്മഹത്യയില്‍ ആരോപണ വിധേയരായ എഴ് പൊലീസുദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം അറിയിച്ചു. കുമാറിന്‍റെ…

സില്‍വറിന്‍റെ അംശം കൂടുതൽ , മാക്‌ഡവല്‍സ് കുപ്പിവെള്ളം നിരോധിച്ചു

തിരുവനന്തപുരം: ആവശ്യമുള്ളതില്‍ കൂടുതല്‍ സില്‍വറിന്‍റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് ക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്…

അഡ്വ. എ.ടി പയസ് നിര്യാതനായി.

ഗുരുവായൂർ: ഗുരുവായൂർ ആളൂർ വീട്ടിൽ തോബിയാസിന്റെ മകൻ അഡ്വ. എ.ടി പയസ് (64) നിര്യാതനായി. സംസ്കാരം നാളെ (ശനി) വൈകീട്ട് നാലിന് ഗുരുവായൂർ സെന്റ് അന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസ്മോൾ. മക്കൾ: അന്ന, ഫ്രെഡി പയസ്. മരുമക്കൾ: ഷൈജു (മുംബൈ),…

എം ആർ ആർ എം ഹൈസ്‌കൂളിലെ ’88 – ’89 ബാച്ച് കുടുംബ സംഗമം

ചാവക്കാട് : എം ആർ ആർ എം '88 - '89 ബാച്ച് പഠിതാക്കളുടെ കുടുംബ സംഗമം "ഓർമ്മകളിലെ നല്ല കാലം" എന്ന പേരിൽ എം ആർ ആർ എം സ്കൂളിൽ വെച്ച് നടന്നു. പഴയ കാല സഹപാഠികൾക്ക്‌ ഒത്തൊരുമിക്കാൻ 30 വർഷങ്ങൾക്കു ശേഷമുള്ള ഒരു വേദിയായി സംഗമം മാറി. ആ ബാച്ചിലെ…

ഓട്ടോറിക്ഷയില്‍ നിന്നും കാനയിലേയ്ക്ക് വീണ് ഓട്ടോഡ്രൈവർ കൊല്ലപ്പെട്ടു

ഗുരുവായൂര്‍: ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും കാനയിലേയ്ക്ക് വീണ് ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു. പുതിയങ്ങാടി അമ്പലത്തുവീട്ടില്‍ ഷറഫുദ്ദീന്‍ മകന്‍ നൗഫലാണ് (34) വെള്ളിയാഴ്ച രാവിലെ ഗുരുവായൂര്‍ നെന്മിനി കരുവാന്‍പടിയ്ക്ക് സമീപം…

ശ്രീഗുരുവായൂരപ്പന്‍ മേളപുരസ്‌ക്കാരം ജ്യോതിദാസിന്

ഗുരുവായൂര്‍: പുരാതന നായര്‍തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ മേഖലയില്‍ കഴിവും, മികവും തെളിയിച്ചുള്ള കലാകാര പ്രതിഭയ്ക്ക് നല്‍കിവരുന്ന ''ശ്രീഗുരുവായൂരപ്പന്‍ മേളപുരസ്‌ക്കാരം'' ഇക്കുറി സോപാന സംഗീതജ്ഞനും, സോപാന സംഗീതത്തില്‍ ഏഷ്യന്‍…

ചാവക്കാട് നൗഷാദ് വധം ,മുഖ്യ പ്രതികളെ രക്ഷപ്പെടുത്താൻ ഉള്ള നീക്കമെന്ന് ആരോപണം

ചാവക്കാട് : പുന്നയിൽ കോൺഗ്രസ് പ്രവർത്തകൻ നൗഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതികളെ ഒഴിവാക്കി സംഭവത്തിൽ പങ്കെടുത്ത അപ്രധാനികളെ മാത്രം ഹാജരാക്കാനുള്ള നീക്കം എന്ന് ആരോപണം .ഇതിന് ഒരു വിഭാഗം ഉദ്യോഗസ്ഥർ തയ്യാറാല്ലത്തത്…

അകലാട് കഞ്ചാവ് കച്ചവടക്കാർ ഏറ്റുമുട്ടി , രണ്ടു പേർക്ക് വെട്ടേറ്റു

ചാവക്കാട് : അകലാട് മൊയ്തീന്‍ പള്ളി ബീച്ചില്‍ കഞ്ചാവ് കച്ചവടക്കാർ ഏറ്റുമുട്ടി . രണ്ടു പേര്‍ക്ക് വെട്ടേറ്റു. അകലാട് മൊയ്തീൻ പള്ളി സ്വദേശി ഷിഹാബ് എന്ന ഫൈസു, ഹനീഫ എന്നിവർക്കാണ് വെട്ടേറ്റത്. ആഗസ്റ്റ് ഒന്നിന് രാത്രി 9.30ഓടേയാണ് സംഭവം.…

സ്വർണവും, സ്കൂട്ടറും മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റിൽ

തൃശൂർ : ജോലിക്ക് നിൽക്കുന്ന വീടുകളിൽ നിന്നും സ്വർണവും, വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തുന്ന ഹോം നഴ്സ് ആയ യുവതിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൊടുമ്പ് സ്വദേശിനി പടിഞ്ഞാറെ പാവെട്ടി വീട്ടിൽ മഹേശ്വരിയെയാണ് (41)…