Post Header (woking) vadesheri

ബ​ഷീറിന്റെ അപകട മരണം; മ്യൂ​സി​യം എ​സ്‌ഐ​യു​ടെ വീ​ഴ്ച സ​മ്മ​തി​ച്ച്‌ റി​പ്പോ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ൻ ബ​ഷീ​റിനെ വാ​ഹ​നം ഇ​ടി​ച്ചു കൊലപ്പെടുത്തിയ കേ​സി​ല്‍ മ്യൂ​സി​യം എ​സ്‌ഐ​യു​ടെ വീ​ഴ്ച സ​മ്മ​തി​ച്ച്‌ കേ​സ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് സം​ഘം റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു.…

മികച്ച പോലീസ് സേവനത്തിന് പുരസ്‌കാരം , പിറ്റേന്ന് കൈക്കൂലി വാങ്ങുമ്പോൾ അറസ്റ്റിൽ

ഹൈദരാബാദ്: സ്വാതന്ത്ര്യദിനത്തില്‍ തെലങ്കാനയിലെ മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം നേടിയ പോലീസുകാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. മെഹ്ബൂബ്‌നഗറിലെ ഐ-ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസുകാരനായ തിരുപതി റെഡ്ഡിയാണ് കൈക്കൂലി…

ഗുരുവായൂർ നഗരസഭയിലെ തോടുകളെല്ലാം സര്‍വ്വേ നടത്തി കയ്യേറ്റം ഒഴിപ്പിച്ച് വൃത്തിയാക്കും

ഗുരുവായൂർ: നഗരസഭയിലെ തോടുകളെല്ലാം സര്‍വ്വേ നടത്തി കയ്യേറ്റം ഒഴിപ്പിക്കാനും വൃത്തിയാക്കാനും കൗൺസിൽ തീരുമാനിച്ചു. അമൃത് പദ്ധതിയിലെ കാനയും, വലിയ തോട് വൃത്തിയാക്കിയതും വെള്ളക്കെട്ട് കുറച്ചുവെന്ന് പ്രതിപക്ഷ അംഗങ്ങൾ തന്നെ പ്രശംസിച്ചു. വലിയ തോട്…

”ജ്ഞാപ്പാന” നൃത്താവിഷ്‌ക്കാരം കുച്ചുപ്പുഡിയിൽ

ഗുരുവായൂര്‍: മഹാകവി പൂന്താനത്തിന്റെ ''ജ്ഞാപ്പാന'' യുടെ സൗന്ദര്യാംശങ്ങളെ കോര്‍ത്തിണക്കി സിദ്ധാന്തവും, പ്രയോഗവും സമന്വയിപ്പിച്ചുകൊണ്ട് പ്രസിദ്ധ നര്‍ത്തകി കൃഷ്ണ, കുച്ചുപ്പുഡിയുടെ നൃത്താവിഷ്‌ക്കാരവുമായി നാളെ വൈകീട്ട് ശ്രീഗുരുവായൂരപ്പന്…

കുറാഞ്ചേരി ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ അനുസ്മരണ ദിനം ആചരിച്ചു

വടക്കാഞ്ചേരി : കുറാഞ്ചേരിയിൽ മണ്ണിടിഞ്ഞ് 19 പേർ മരണമടഞ്ഞ സംഭവത്തിൽ ഒന്നാം വാർഷികം ആചരിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ സ്മരണാർത്ഥം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ തിരിതെളിയിച്ച് പുഷ്പാർച്ചന നടത്തി. ഉദാത്തമായ…

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്‌കാരം പത്മശ്രീ ഡോ കലാമണ്ഡലം ഗോപിക്ക്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്‌കാരം കഥകളി ആചാര്യൻ പത്മശ്രീ ഡോ കലാമണ്ഡലം ഗോപിക്ക് സമ്മാനിക്കും ,25,555 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം .അഷ്ടമി രോഹിണി ദിനമായ 23 ന്…

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ്, സിപിഎം പ്രാദേശിക നേതാവിന് സസ്‌പെൻഷൻ

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടനെതിരേയാണ് പാര്‍ട്ടി നടപടി. കഴിഞ്ഞ ദിവസമാണ് ഓമനക്കുട്ടന്‍…

തൃശൂരില്‍ കുട്ടികളെക്കയറ്റിപ്പോയ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി

തൃശൂർ : കുട്ടികളുമായി സ്‌കൂളിലേക്ക് വന്നിരുന്ന വാഹനത്തിന്റെ ചക്രങ്ങൾ ഊരി തെറിച്ചു. വാഹനം വേഗത കുറവായതും നിലത്തുരഞ്ഞു നിറുത്താനായതും വൻ ദുരന്തം ഒഴിവായി. എറവ് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസ് ആണ് കാഞ്ഞാണിക്ക് സമീപത്തു വെച്ച്…

മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി

ഗുരുവായൂര്‍: കര്‍ക്കടമാസാചരണത്തിന്‍റെ ഭാഗമായി ഇന്ന് ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാ ഗണപതിഹോമം നടത്തി. ക്ഷേത്ര തിരുമുറ്റത്ത് പ്രത്യേകമായി തയ്യാറാക്കിയ ഹോമകുണ്ഡത്തിലായിരുന്നു ചടങ്ങുകള്‍. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത്…