ഗുരുവായൂർ ക്ഷേത്രത്തിലെ ജൈവ മാലിന്യം സൗജന്യമായി സംസ്കരിക്കാൻ സ്വകാര്യ കമ്പനി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽനിന്നുള്ള പ്രസാദഊട്ടിന്റെ ഇലകളും ഭക്ഷണാവശിഷ്ടങ്ങളുമടക്കമുള്ള ജൈവമാലിന്യം സൗജന്യമായി സംസ്‌കരിക്കാൻ സ്വകാര്യകമ്പനി രംഗത്ത് . മാലിന്യം സംസ്‌കരിച്ച് ജൈവവളമാക്കുന്ന രണ്ട് അത്യാധുനിക എയ്‌റോബിക് യൂണിറ്റുകളാണ്…
