ഗുരുവായൂര്‍ ദേവസ്വം മുന്‍ അംഗം പാലിയത്ത് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു
ഗുരുവായൂര്‍:ഗുരുവായൂര്‍ ദേവസ്വം മുന്‍ ഭരണസമിതിയംഗം പാലിയത്ത് രാമകൃഷ്ണന്‍ നായര്‍(84) അന്തരിച്ചു.1960 ല്‍ ദേവസ്വത്തില്‍ സീനിയര്‍ കാര്യസ്ഥനായി ജോലിയില്‍ പ്രവേശിച്ചിരുന്ന ഇദ്ദേഹം 80 മുതല്‍ മൂന്നു തവണ ജീവനക്കാരുടെ പ്രതിനിധിയായാണ് ദേവസ്വം ഭരണ…
