Post Header (woking) vadesheri

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ വാഹന പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വാഹന പരിശോധന കർശനമാക്കാൻ ഗതാഗത വകുപ്പിന്റെ നിർദേശം. ഗതാഗത സെക്രട്ടറിയും കമ്മിഷണറുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പിഴ ഈടാക്കുന്നത് സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഗതാഗത…

പെരുമാറ്റച്ചട്ട ലംഘനം ; മേഴ്സിക്കുട്ടിയമ്മയെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ താക്കീത് ചെയ്തു .

തിരുവനന്തപുരം: ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. പാലായില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് നല്‍കിയ…

ഹോമിയോപ്പതി മേഖലയില്‍ ഒരു ലക്ഷം വ്യാജ ഡോക്ടർമാർ

ഗുരുവായൂര്‍: ഹോമിയോപ്പതി മേഖലയില്‍ ഒരു ലക്ഷം വ്യാജ ഡോക്ടർമാർ ചികിത്സ നടത്തുന്നുണ്ടെന്ന് ഹോമിയോപ്പതി ഡോക്റ്റർമാരുടെ സംഘടന വാർത്ത സമ്മേളനത്തിൽ ആരോപിച്ചു . അംഗീകൃത ബിരുദം ഉള്ള ഡോക്റ്റർമാർ വെറും പതിനാലായിരം മാത്രമാണ് .സർക്കാർ…

ദേശീയ പാതയുടെ തകർച്ച ,ചാവക്കാട് സമരങ്ങളുടെ വേലിയേറ്റം

ചാവക്കാട്: പുതുപൊന്നാനി-ചാവക്കാട്-ചേറ്റുവ ദേശീയപാതയുടെ തകർച്ചയിൽ ഭരണ കൂടം നിസംഗത പുലർത്തുന്നതിൽ പ്രതിഷേധിച്ച് ചാവക്കാട് വിവിധ സംഘടനകളുടെ സമര വേലിയേറ്റം മെല്ലെപ്പോക്ക് സമരവുമായി കോണ്‍ഗ്രസ്രംഗത്ത് എത്തിയപ്പോൾ ആദ്യമായി ഹൈവേ ഓഫീസ്…

ഗുരുവായൂർ നെന്മിനി മേലേപ്പറമ്പിൽ വീട്ടിൽ ജോണി നിര്യാതനായി .

ഗുരുവായൂർ :,നെന്മിനി മിച്ചഭൂമി മേലേപ്പറമ്പിൽ വീട്ടിൽ ജോണി (59 ) നിര്യാതനായി . ഭാര്യ : ഷീല ,മക്കൾ : ഷിജി , വിജി ,ജോഷി .മരുമക്കൾ : എബി , ബെൻസൻ , ഐശ്വര്യ .സംസ്കാരം 18 ന് രാവിലെ 10 മണിക്ക് ആർത്താറ്റ് മാർത്തോമ്മ പളളിയിൽ

സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന പോലീസ് മേധാവിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം : പോലീസിന്‍റെ പ്രൊഫഷണല്‍ നിലവാരം ഉയര്‍ത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജൂലൈ…

കൊണ്ടോട്ടിയിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ 3 പേര്‍ അറസ്റ്റില്‍.

മലപ്പുറം: കൊണ്ടോട്ടി ഓമാനൂരിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ 3 പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരത്തെ നാല്പതോളം പേര്‍ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു.തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കുട്ടി പറഞ്ഞ കള്ളം കേട്ട് വാഴക്കാട് സ്വദേശി…

പാലയൂർ മോസ്കോ നഗർ കൊട്ടുക്കൽ മാധവി നിര്യാതയായി

ചാവക്കാട് : പാലയൂർ മോസ്കോ നഗർ കൊട്ടുക്കൽ പരേതനായ നാരായണൻ ഭാര്യ മാധവി (84) നിര്യാതയായി. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ ഒൻപതിന് . മക്കൾ: ദാസൻ (പൂജാരി, ശ്രീ കൊട്ടുക്കൽ ഭഗവതി ക്ഷേത്രം, പാലയൂർ), പുഷ്പാകരൻ, മനോജ് (ഇരുവരും ഓട്ടോ ഡ്രൈവർമാർ ), രാധ,…

നടിയെ ആക്രമിച്ച കേസ് , മെമ്മറികാർഡിന്റെ പകർപ്പ് ദിലീപിന് നൽകരുത്

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കേസിലെ പ്രതിയായ നടന്‍ ദിലീപിന് കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാ ര്‍ സുപ്രീം കോടതിയില്‍. നടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുക്കണമെന്നും പ്രതിക്ക് ദൃശ്യങ്ങള്‍…

എളുപ്പത്തിൽ തയ്യാറാക്കാം ഇളനീർ പുഡ്ഡിങ്

ഇളനീര്‍ പ്രകൃതിയൊരുക്കിയ ശീതള പാനീയം എന്നാണ് അറിയപ്പെടുന്നത്. രുചി മാത്രമല്ല ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഇളനീര്‍. ക്ഷീണമകറ്റി, ഉന്‍മേഷം നല്‍കുക മാത്രമല്ല രോഗ പ്രതിരോധ ശേഷി വര്‍ദ്ധിക്കാനും ഇളനീര്‍ അഥവാ കരിക്ക് നല്ലതാണ്. മധുരമുണ്ടെങ്കിലും…