Post Header (woking) vadesheri

ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: ഐഎസ് തലവൻ അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് അമേരിക്ക. സിറിയയിലെ അമേരിക്കൻ സൈനിക നടപടിക്കിടയിൽ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോൾ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ‍് ട്രംപ്…

വാളയാര്‍ കേസ് , സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ വിമര്‍ശനവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍

പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ മൂകസാക്ഷിയായാല്‍ പ്രതിയെ വിട്ടയക്കുമെന്ന്…

ഐ പി എസ് ചമഞ്ഞ മകനുംഅമ്മയും ചേര്‍ന്ന്‍ വ്യാജരേഖകളില്‍ വായ്പ എടുത്ത് ബാങ്കുകളെ പറ്റിച്ചു .

ഗുരുവായൂര്‍: ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മകനും, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചമഞ്ഞ് അമ്മയും ചേര്‍ന്ന് വ്യാജ രേഖകളുണ്ടാക്കി കോടികണക്കിന് രൂപ തട്ടിപ്പുനടത്തിയതായി പരാതി . സംഭവത്തില്‍ അമ്മയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു…

നഗരസഭ കേരളോത്സവത്തിന് ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി

ഗുരുവായൂര്‍ : ഗുരുവായൂർ നഗരസഭ കേരളോത്സവത്തിന് ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം നിർവ്വഹിച്ചു . നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് ക്യാപ്റ്റനായ ജനപ്രതിനിധികളുടെ ടീമും നഗരസഭ റജിസ്ട്രാർ പി പി മോഹനൻ…

വിട്ടയക്കണം എന്നാവശ്യപ്പെട്ട് നളിനി വെല്ലൂർ ജയിലിൽ നിരാഹാര സമരത്തിൽ.

ചെന്നൈ : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി വെല്ലൂർ ജയിലിൽ നിരാഹാര സമരത്തിൽ. ശിക്ഷാ കാലാവധി കുറച്ച് നേരത്തെ ജയിലിൽ നിന്ന് വിടുതൽ നൽകണമെന്നാവശ്യപ്പെട്ടാണ് സമരം. ജയിലധികൃതർക്കയച്ച കത്തിൽ താനും ഭർത്താവ് മുരുകനും 28…

വിദ്യാര്‍ഥികളുടെ കലാപരിപാടികളുമായി ചാവക്കാട് സബ്ജയിലില്‍ ക്ഷേമദിനാഘോഷം

ചാവക്കാട്: തടവുകാരുടെയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും കലാപരിപാടികളുമായി ചാവക്കാട് സബ് ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷം. ജയിലിലെ അന്തേവാസികള്‍ക്കൊപ്പം മണത്തല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാവറട്ടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,…

മദ്യലഹരിയില്‍ ഡ്രൈവർ ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

അടൂർ: മദ്യലഹരിയില്‍ ഡ്രൈവർ ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരായ ദമ്പതികള്‍ മരിച്ചു. അടൂർ നെടുമൺകാവ് സ്വദേശി ശ്യാം കൃഷ്ണയും ഭാര്യ ശില്പയുമാണ് മരിച്ചത്. ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വൈകിട്ട് മൂന്നര മണിയോടെ അടൂർ റവന്യൂ ടവറിന്…

വാളയാര്‍ സഹോദരിമാരുടെ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചു: ചെന്നിത്തല

തിരുവനന്തപുരം: പീഡനത്തിനു ഇരയായി മരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. സിപിഎമ്മുകാര്‍ പ്രതികളായ കൊലക്കേസ് അന്വേഷണം സിബിഐയ്ക്ക് പോകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന…

വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

തിരുവനന്തപുരം : തിരുവനന്തപുരത്തെ ശ്രീചിത്രയിൽ ചികിത്സയിലുള്ള മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും…

പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ മെഡിക്കൽ കോളേജ് ചുറ്റുമതിൽ നിർമ്മാണം നടത്തും: മന്ത്രി എ…

തൃശ്ശൂര്‍ : പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ മെഡിക്കൽ കോളേജ് ചുറ്റുമതിൽ നിർമ്മാണം നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…