Post Header (woking) vadesheri

അമലയില്‍ ഇന്‍റര്‍നാഷണല്‍ റേഡിയോളജി ദിനാചരണം

തൃശൂര്‍ : അമല മെഡിക്കല്‍ കോളേജില്‍ ഇന്‍റര്‍നാഷണല്‍ റേഡിയോളജി ദിനാചരണത്തിന്‍റെ ഭാഗമായി നടത്തിയ ബോധവല്‍ക്കരണ റാലിയുടെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി നിര്‍വ്വഹിച്ചു. ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.റോബര്‍ട്ട് അമ്പൂക്കന്‍,…

ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു.

ഗുരുവായൂര്‍ : തൃശൂർ ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ടി എൻ പ്രതാപൻ എം പി നിര്‍വഹിച്ചു . ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധികളായ ഫറ, രാജശ്രീ, അമൽ എന്നിവർക്ക് കൈമാറിക്കൊണ്ടാണ് ലോഗോ…

ഗുരുവായൂര്‍ ഏകാദശി വിളക്കിന്റെ വിളംബരമറിയിച്ച് ഘോഷയാത്ര.

ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശി വിളക്കിന്റെ വിളംബരമറിയിച്ച് ഘോഷയാത്രനടത്തി. ദേവസ്വം പെന്ഷസനേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് വിളംബരം നടത്തിയത്. ക്ഷേത്രത്തില്‍ വിശേഷാല്‍ വഴിപാടുകള്‍, കിഴക്കേ…

അമേരിക്കന്‍ വിസക്ക് കൊടുത്ത പണം നഷ്ടപ്പെട്ട വിപിന്‍ കാര്‍ത്തിക്ക്…

ഗുരുവായൂര്‍ :  അമേരിക്കന്‍  വിസക്ക് പണം നല്‍കി  പറ്റിക്കപ്പെട്ടതോടെയാണ്  വിപിന്‍  കാര്‍ത്തിക്  തട്ടിപ്പിലേക്ക്  കടന്നതെന്ന്‍ പോലീസിനോട്  കുറ്റസമ്മതം ,  എന്‍ ഐ ടി യിലെ പഠിപ്പ് ഇടക്ക്…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോടതി വിളക്ക് ഒന്‍പതിന്

ഗുരുവായൂര്‍ :  ഗുരുവായൂർ  ക്ഷേത്രത്തിൽ  ചാവക്കാട്  കോടതിയുടെ  നേതൃത്വത്തില്‍  നടക്കുന്ന വിളക്കാഘോഷം 9 ന് നടക്കുമെന്ന്  സംഘാടകര്‍  വാര്‍ത്ത‍ സമ്മേളനത്തില്‍  അറിയിച്ചു  നൂറു വർഷത്തിലേറെയായി…

അഡ്വ. സി കെ മേനോൻ അനുസ്മരണം നവംബർ 10 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തൃശൂര്‍ :   പ്രശസ്ത പ്രവാസി വ്യവസായി സി കെ മേനോൻ അനുസ്മരണ സമ്മേളനം നവംബർ 10 വൈകീട്ട് മൂന്നിന് തേക്കിൻക്കാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി കെ മേനോന്റെ വേർപാടിൽ അനുശോചിക്കുന്നതിനും ഓർമ്മകൾ പങ്കിടുന്നതിനുമാണ്…

ഐ പി എസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിപിന്‍ കാര്‍ത്തിക് ഒടുവില്‍ പിടിയിലായി

ഗുരുവായൂര്‍ ∙ വ്യാജ ഐപിഎസ്സുകാരന്‍ വിപിന്‍ കാര്ത്തി ക് ഒടുവില്‍ പോലിസ് പിടിയില്‍.പാലക്കാട്‌ ചിറ്റൂരില്‍ വെച്ചാണ്‌ പോലിസ് പിടിയിലായത് വ്യാജരേഖ ചമച്ച് വായ്പ തട്ടിപ്പു നടത്തിയ കേസില്‍…

അന്തിക്കാട് വന്‍ കള്ളനോട്ട് വേട്ട , രണ്ടു പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍ : അന്തിക്കാട് കരമുക്കില്‍ വന്‍ കള്ളനോട്ട് വേട്ട , 40 ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടു പേര്‍ അറസ്റ്റില്‍. ചാവക്കാട് എടക്കഴിയൂർ എറച്ചാം വീട്ടിൽ നിസാർ (42), എടക്കഴിയൂർ കണ്ണംകിലകത്ത്…

ഗുരുവായൂര്‍ ദേവസ്വത്തിലെ ഹാര്‍ഡ് ഡിസ്ക് മോഷണം, മൂന്ന്‍ പേര്‍ക്ക്…

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഇലക്ട്രിക് വിഭാഗത്തിലെ കമ്പ്യൂട്ടറില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക് മോഷണം പോയ സംഭവത്തില്‍ വൈദ്യുതി വിഭാഗത്തിലെ മൂന്ന്‍ ജീവനക്കാര്‍ക്ക്…

യു.എ.പി.എ അറസ്റ്റ്, മാവോവാദികളാണെന്നതിന് തെളിവുണ്ടെന്ന് കോടതി

കോഴിക്കോട്: യു.എ.പി.എ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബും ത്വാഹ ഫസലും മാവോവാദികളാണെന്നതിന് പ്രാഥമികമായി തെളിവുണ്ടെന്ന് കോടതി. കേസില്‍ ഇരുവരുടെയും ജാമ്യം നിഷേധിച്ച യു.എ.പി.എ പ്ര​േത്യക…