Post Header (woking) vadesheri

കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക് ഹെറിറ്റേജ് മ്യൂസിയം കൊടുങ്ങല്ലൂരിൽ

തൃശൂര്‍ : കൊടുങ്ങല്ലൂരിന്റെ മാറ്റ് കൂട്ടാൻ കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക് പൈതൃക ഹെറിറ്റേജ് മ്യൂസിയം യാഥാത്ഥ്യമാകുന്നു. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാമസ്ജിദുമായി ബന്ധപ്പെട്ടാകും മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിൽ ഹെറിറ്റേജ്…

വിവരാവകാശ പരിധിയില്‍ ചീഫ് ജസ്റ്റിസ് ആഫീസും .

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ ഓഫിസ് വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരുമെന്ന് സുപ്രധാന വിധി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എൻ.വി രമണ, ഡി.വൈ…

കര്‍ണാടകയില്‍ വിമത എം എല്‍ എ മാരെ അയോഗ്യരാക്കിയ നടപടി സുപ്രീംകോടതി ശരിവച്ചു

ദില്ലി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് പാര്‍ട്ടികളിലെ 17 വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിച്ച മുന്‍ സ്പീക്കര്‍ രമേശ് കുമാറിന്‍റെ നടപടി സുപ്രീംകോടതി ശരിവെച്ചു.17 എംഎൽഎമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. കോണ്‍ഗ്രസ്-ജെഡിഎസ്…

ചാവക്കാട് ബീച്ചിൽ ശൂചീകരണ യജ്ഞം; കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിക്കും

തൃശൂര്‍ : ചാവക്കാട് ബീച്ചിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ മാസ് ശുചീകരണ യജ്ഞത്തിന് തുടക്കമിട്ടു. നവംബർ 20 ന് അവസാനിക്കുന്ന ശുചീകരണയജ്ഞത്തിൽ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പങ്കെടുക്കും. 10 ദിവസം നീണ്ടു…

വിനായകന്റെ മരണം , ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

ഗുരുവായൂര്‍ : പാവറട്ടി പോലിസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദനത്തില്‍ മനംനൊന്ത് ദളിത് യുവാവ് ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍ ആത്മഹത്യ ചെയ്ത കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസുകാരായ സാജന്‍, ശ്രീജിത് എന്നിവരെ…

തട്ടിപ്പുകാരായ ഐ പി എസ് മകനെയും അമ്മയെയും കൂട്ടി പോലിസ് തെളിവെടുപ്പ് നടത്തി

ഗുരുവായൂര്‍ : ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ ഐ പി എസ് മകനെയും അമ്മയെയും ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് കസ്റ്റഡിയി്ല്‍ വാങ്ങി തെളിവെടുത്ത് നടത്തി.തലശേരി തിരുവങ്ങാട് മണല്വറട്ടം കുനിയില്‍ വിപിന്‍ കാര്ത്തി ക് അമ്മ…

ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ 2020 ലെ ഡയറി വില്‍പന ആരംഭിച്ചു .

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ 2020ലെ ഡയറി എം പി വീരേന്ദ്ര കുമാറിന് നല്‍കി ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ്‌ ഉല്‍ഘാടനം ചെയ്തു . ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് , പി ഗോപിനാഥ് , അഡ്മിനി…

വന്‍ സുരക്ഷ വീഴ്ച , ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് നിന്ന് വെടിയുണ്ട കണ്ടത്തി.

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ സുരക്ഷ വീഴ്ച . ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തി .ശ്രീകോവിലിന് സമീപത്തെ ഭണ്ഡാരം എണ്ണുന്നതിന് വേണ്ടി തുറന്നപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത് ബാലസ്റ്റിക്…

യുഎപിഎ അറസ്റ്റ് : അലനെയും , താഹയെയും സി പി എം പുറത്താക്കി

കോഴിക്കോട് : യുഎപിഎ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം ലോക്കൽ ജനറൽ ബോഡി യോ​ഗത്തിൽ റിപ്പോ‌‌‌ർട്ട് ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റം​ഗം ടി പി ദാസനാണ് പന്നിയങ്കര ലോക്കൽ…

മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ: പൊലീസുകാരുടെ പങ്ക് അന്വേഷിക്കണം -ഹൈകോടതി.

കൊച്ചി: പാലക്കാട് മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലീസിന്റെ പങ്കും അന്വേഷണത്തിന് വിധേയമാക്കണമെന്ന് ഹൈക്കോടതി . കേസില്‍ സ്വതന്ത്ര അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.…