Post Header (woking) vadesheri

മഹാരാഷ്ട്രയില്‍ ബി ജെ പി ക്ക് ഒരു ദിവസം കൂടി ലഭിച്ചു ,വിധി പറയല്‍ നാളത്തേക്ക് മാറ്റി

ദില്ലി: മഹാരാഷ്ട്ര കേസിൽ സുപ്രീംകോടതിയിൽ വാദം പൂര്‍ത്തിയായി. വിശ്വാസ വോട്ടെടുപ്പ് എപ്പോൾ വേണമെന്ന കാര്യത്തിലെ ഉത്തരവ് നാളെ പത്തരക്ക് പറയാമെന്ന് സുപ്രീംകോടതി. വിശദമായ വാദം കേട്ടാണ് സുപ്രീംകോടതി തീരുമാനമെടുത്തത്. 24 മണിക്കൂറിനകം വിശ്വാസ…

അങ്കമാലിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു നാല്പേര്‍ കൊല്ലപ്പെട്ടു

അങ്കമാലി : അങ്കമാലിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു നാല് പേര്‍ കൊല്ലപെട്ടു , ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. അങ്കമാലി ബാങ്ക് കവലയിൽ വച്ച് രാവിലെ 7:30ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം…

പോലീസ് ചമഞ്ഞു അന്യ സംസ്ഥാന കച്ചവടക്കാരെ കൊള്ളയടിച്ച രണ്ടു പേർ അറസ്റ്റിൽ

ഗുരുവായൂർ : തെരുവോരത്ത് രാത്രി കച്ചവടം ചെയ്യുന്നവരെ പോലീസ് ചമഞ്ഞു മർദിക്കുകയൂം പണം കൊള്ളയടിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ . ഗുരുവായൂർ ഇരിങ്ങപ്രം കൂട്ടിലകായി കാദർ മകൻ അൻഷാദ് 24 , തമിഴ് നാട് ട്രിച്ചി നാമക്കൽ സ്വദേശി ദിലീപ്…

എടപ്പാളിൽ മൂന്ന് ബസുകൾ കൂട്ടയിടിച്ചു നിരവധി പേർക്ക് പരിക്കേറ്റു

എടപ്പാൾ: കുറ്റിപ്പുറം- ചൂണ്ടൽ സംസ്ഥാന പാതയിൽ കാഞ്ഞിരക്കു റ്റിയിൽ മൂന്ന് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. നാൽപ്പതോളം പേരെ എടപ്പാളിലെ വിവിധ ഹോസ്പിറ്റലുകളിലായി പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് എട്ട് മണിയോടു…

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് ചാവക്കാട് അറസ്റ്റില്‍

ചാവക്കാട്: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.എളവള്ളി ചിറ്റാട്ടുകര നീലങ്കാവില്‍ ധനീഷി(29)നെയാണ് ചാവക്കാട് പോലീസ് അറസ്റ്റുചെയ്തത്.ചാവക്കാട്ടെ വസ്ത്രവ്യാപാരസ്ഥാപനത്തില്‍ ജോലിക്കുനില്‍ക്കുകയായിരുന്നു…

ഗുരുവായൂര്‍ നെന്മിനി കര്‍ണംകോട്ട് ബസാറില്‍ സുരേഷ് നിര്യാതനായി

ഗുരുവായൂര്‍: ഗുരുവായൂര്‍ നെന്മിനി കര്‍ണംകോട്ട് ബസാറില്‍ പരേതനായ രാധാകൃഷ്ണന്റേയും, യശോദയുടേയും മകന്‍ സുരേഷ് (42) നിര്യാതനായി. സംസ്‌ക്കാരം തിങ്കള്‍ രാവിലെ 10-ന് വീട്ടുവളപ്പില്‍. ഭാര്യ: രമണി. ഏകമകന്‍: നവീന്‍. സഹോദരിമാര്‍: സുരേഖ, രേഖ.

ഗുരുവായൂരിലെ പുതിയ സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് കണ്ടാണശ്ശേരിയിലെ സ്റ്റേഷനും മാറ്റണം .

ഗുരുവായൂര്‍ : ടെംപിള്‍ പോലീസ് സ്‌റ്റേഷനായി ഗുരുവായൂരില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിലേക്ക് കണ്ടാണശ്ശേരിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷന്‍ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ ദാമോദരന്‍…

സഹപാഠികളുടെ കൈ പിടിച്ച് അശോകന്‍ കുടുംബ ജീവിതത്തിൻറെ ക്ലാസിൽ

ഗുരുവായൂര്‍: ജീവിതത്തിൻറെ 'ക്ലാസിൽ' കയറാൻ മടിച്ചു നിന്ന അശോകനെ സഹപാഠികൾ ചേർന്ന് കുടുംബ ജീവിതത്തിൻറെ ക്ലാസിൽ കയറ്റി. ഇനി അശോകന് തുണയായി അജിതയുണ്ടാകും. ചാവക്കാട് എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളിലെ 1983 - 84 ബാച്ച് ഒത്തുചേർന്നാണ് തങ്ങളെ സഹപാഠിയായ…

നെടുമ്പാശ്ശേരി അത്താണി കൊലപാതകക്കേസിലെ മൂന്ന്‍ പ്രതികൾ അറസ്റ്റില്‍

കൊച്ചി : നെടുമ്പാശ്ശേരി അത്താണി കൊലപാതകക്കേസിലെമൂന്ന്‍ പ്രതികൾ അറസ്റ്റില്‍ . കൊലപാതകം നടത്തിയ മൂന്നംഗ സംഘമാണ് പൊലീസ് പിടിയിലായിരിക്കുന്നത്. വിനു വിക്രമൻ, ഗ്രിൻഡേഷ്, ലാൽ കിച്ചു എന്നിവരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി,…

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടനെയില്ല , കേസ് നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടനെയില്ല . ദേവേന്ദ്രഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി .…