വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് ചാവക്കാട് അറസ്റ്റില്‍

Above article- 1

ചാവക്കാട്: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.എളവള്ളി ചിറ്റാട്ടുകര നീലങ്കാവില്‍ ധനീഷി(29)നെയാണ് ചാവക്കാട് പോലീസ് അറസ്റ്റുചെയ്തത്.ചാവക്കാട്ടെ വസ്ത്രവ്യാപാരസ്ഥാപനത്തില്‍ ജോലിക്കുനില്‍ക്കുകയായിരുന്നു യുവതിയെ ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയെ റിമാന്‍ഡ് ചെയ്തു

Vadasheri Footer