ഗുരുവായൂരില്‍ യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു
ഗുരുവായൂര്‍ : ചാവക്കാട്ടെ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം . കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു . ബസുകള്‍ ഭാഗികമായി സര്‍വീസ് നടത്തി .ഏകാദശി ആഘോഷം…
