Header 1 vadesheri (working)

“അന്ന് ആ തടി പോരെന്നായിരുന്നു, ഇന്ന് അഡ്ജസ്റ്റ് ചെയ്യാം” : ഷിബു ബേബി ജോൺ

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി മത്സത്തില്‍ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ സംസ്ഥാന സര്ക്കാകരിന് എതിരെ വിമര്ശിനം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്പ്ാ അമിത് ഷായെ കുറിച്ച് പറഞ്ഞ

അമല മെഡിക്കല്‍ കോളേജിൽ എം.ബി.ബി.എസ്. ബിരുദദാനം

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ 14ാം ബാച്ച് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളുടെ ബിരുദദാനം രാജഗിരി ഹോസ്പിറ്റല്‍ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.വി.പി.പൈലി നിര്‍വ്വഹിച്ചു. ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ.ഫ്രാന്‍സിസ്

ക്ഷേത്ര നഗരിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം , ഇത്തവണ കടിയേറ്റത് നഗര സഭ ജീവനക്കാരന്

ഗുരുവായൂർ : ക്ഷേത്ര നഗരിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം , ഇത്തവണ കടിയേറ്റത് നഗര സഭ ജീവനക്കാരന്. ചാവക്കാട് കായങ്ക വീട്ടില്‍ കെ.എസ്.സൂര്യനാണ് നഗരസഭ ഓഫീസിന് മുന്നില്‍ നിന്ന് തെരുവ് നായ കടിയേറ്റത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. നഗരസഭയില്‍

അഡ്വ.എ.ഡി. ബെന്നിക്ക്, സ്വാഭിമാൻ കീർത്തിമുദ്ര പുരസ്കാരം സമ്മാനിച്ചു.

തൃശൂർ : വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മുൻനിർത്തി അഡ്വ.എ.ഡി. ബെന്നിക്ക് സ്വാഭിമാൻ കീർത്തിമുദ്ര പുരസ്കാരം സമർപ്പിച്ചു.കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ ടി ഐ കൗൺസിലും സംയുക്തമായി പാലക്കാട് ചിറ്റൂർ ജവഹർലാൽ നെഹ്രു ഓഡിറ്റോറിയത്തിൽ

ഗുരുവായൂരിലെ ക്യൂ കോംപ്ലക്‌സിന് വീണ്ടും ജീവൻ വെച്ചു , നിർമാണം തെക്കേ നടപന്തലിൽ

ഗുരുവായൂർ : ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ക്യൂ കോംപ്ലക്‌സ് പണിയാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. 2400 മുതൽ 2600 പേര്‍ക്ക് ഒരേസമയം വരി നില്ക്കാൻ കഴിയുന്ന നിലയില്‍ മൂന്ന്

ബദൽ സംവിധാനങ്ങളിലാതെ പ്ലാസ്റ്റിക് നിരോധനം, ഹോട്ടൽ മേഖലക്ക് തിരിച്ചടിയായി

ഗുരുവായൂർ : ഹോട്ടലുകളുടെ അനാവശ്യ ജി.എസ്.ടി. പരിശോധനകൾ ഒഴിവാക്കണമെന്നും സർക്കാർ ജി.എസ്.ടി. വകുപ്പിനെ നിയന്ത്രിക്കണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ ആവശ്യപ്പെട്ടു .കെ. എച്ച്. ആർ. എ. ഗുരുവായൂർ മേഖല

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിനായക ചതുർത്ഥി ആഘോഷം.

ഗുരുവായൂർ : കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിനായക ചതുർത്ഥി വിപുലമായി നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 27 ശനിയാഴ്ച വൈകിട്ട് 4.30ന് പ്രധാന ഗണേശവിഗ്രഹം ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് എത്തിച്ചേരും.

ഗുരുവായൂരിൽ പതിനായിരം പേർക്ക് തിരുവോണസദ്യ.

ഗുരുവായൂർ : തിരുവോണാഘോഷത്തിന്റെ ഭാഗമായി ഉത്രാട കാഴ്ചക്കുലവെപ്പ് , ശ്രീഗുരുവായൂ രപ്പന് ഓണപ്പുടവ സമർപ്പണം , മേളത്തോടെയുള്ള വിശേഷാൽ കാഴ്ചശീവേലിയടക്കമുള്ള ക്ഷേത്രച്ചടങ്ങുകൾക്കായി ഒരുക്കങ്ങൾ പൂർത്തിയായതായി ഗുരുവായൂർ ദേവസ്വം ചെയർ മാൻ ഡോ . വി .

പടിഞ്ഞാറ് സാമ്പത്തിക മാന്ദ്യ സൂചന, ടെക്കികളുടെ വരുമാനത്തിൽ കത്രിക വച്ച് ഐ ടി കമ്പനികൾ

കൊച്ചി : പാശ്ചാത്യ ലോകത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ പ്രകടമായതോടെ മുൻകരുതലുകളെടുത്ത് ഐ ടി കമ്പനികൾ. തങ്ങളുടെ യുഎസ്, യൂറോപ്യൻ ക്ലയന്റുകൾ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇത്. ആദ്യഘട്ടമായി ഇന്ത്യയിലെ മുൻനിര ഐടി സേവന സ്ഥാപനങ്ങൾ

മൂന്നു പേരെ കൊന്ന് കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി കോഴിക്കോട് പിടിയിൽ

കോഴിക്കോട് : മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം പശ്ചിമ ബംഗാളിൽ നിന്ന് രക്ഷപ്പെട്ട് കോഴിക്കോട് എത്തി ഒളിവിൽ കഴിഞ്ഞ കൊടും കുറ്റവാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി രവികുൽ സർദാറാണ് അറസ്റ്റിലായത്. മീഞ്ചന്തയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത്