Post Header (woking) vadesheri

കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി…

ആലപ്പുഴ.കോവിഡ്‌ പ്രതിസന്ധിയിൽ ജോലി നഷ്ട്ടപ്പെട്ട്‌ മടങ്ങിയെത്തിയ പ്രവാസികൾക്കായി എൽ ഡി എഫ്‌ സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പിലാക്കാതെ പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയാണു സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് കെ പി സി സി ജനറൽ സെക്രട്ടറി…

പകല്‍ വീടും അങ്കണവാടിയും നാട്ടുകാര്‍ക്ക് സമ്മാനിച്ച് കടപ്പുറം പഞ്ചായത്ത്

ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്തില്‍ തൊട്ടാപ്പ് പതിനാലാം വാര്‍ഡില്‍ പണി കഴിപ്പിച്ചിട്ടുള്ള പകല്‍ വീടിന്റേയും (പൈതൃക ഭവന്‍) അങ്കണവാടിയുടേയും (നമ്പര്‍ 17) ഉദ്ഘാടനം ടി. എന്‍.…

കതിരൂർ ബോംബ് സ്ഫോടനം: പരിക്കേറ്റ ഒരാള്‍ ചികിത്സ തേടിയത് വ്യാജപേരിൽ.

കണ്ണൂർ: കതിരൂരില്‍ ബോംബ് നിർമ്മിക്കുന്നതിടെ പൊട്ടിത്തെറിച്ച് പരിക്കേറ്റ ഒരാൾ വ്യാജ പേരിൽ ചികിത്സ തേടി. കണ്ണൂർ എകെജി ആശുപത്രിയിലാണ് കള്ളപ്പേരില്‍ ചികിത്സ തേടിയത്. ഇയാൾ കൊലപാതശ്രമക്കേസ് പ്രതിയാണെന്ന് പൊലീസ് പറയുന്നു. അഞ്ച്…

മത്തായിയുടെ മൃതദേഹം റീ പോസ്റ്റ്മോര്‌ട്ടം നടത്തി , സംസ്കാരം ശനിയാഴ്ച നടക്കും

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ റീ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി . നാൽപ്പത്ദിവസങ്ങളായി മൃതദേഹം സംസ്ക്കരിക്കാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു.…

ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ക്ക് ചാവക്കാട് പോലിസ് വക മാസ്കും ,കയ്യുറകളും

ചാവക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരത്തിലെ മുഴുവൻ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും ചാവക്കാട് ജനമൈത്രി പോലീസ് വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന കയ്യുറകളും മാസ്ക്കും വിതരണം ചെയ്തു. ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ…

ഗുരുവായൂരിലെ ഓണ ചന്തയില്‍ ജോലി ചെയ്ത് സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍ : ഗുരുവായൂര്‍ കൃഷി ഭവനിലെ ഒരു ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു ഓണത്തിനോടാനുബന്ധിച്ച് കൃഷിഭവൻ മുഖാന്തിരം നടത്തിയ ഓണ ചന്തയിൽ തുടക്കം മുതലേ ഇവര്‍ പങ്കെടുത്തിരുന്നു. ആയതിനാൽ കൃഷിഭവന്റെ സ്റ്റാൾ…

ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സിപിഎം ആസൂത്രിത കലാപത്തിന് തയ്യാറെടുക്കുന്നു:…

തിരുവനന്തപുരം: കണ്ണൂർ കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റത് കലാപത്തിനുള്ള കോപ്പുകൂട്ടലിനിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതികളിൽ നിന്നും ശ്രദ്ധതിരിക്കാൻ സിപിഎം…

കോ​ട​തി വിധി ലം​ഘി​ച്ചു; ജോ​സ് കെ.​മാ​ണി​ക്കെ​തി​രെ പി.​ജെ.​ജോ​സ​ഫ് ഹ​ര്‍​ജി ന​ല്‍​കി

തൊ​ടു​പു​ഴ: ജോ​സ്.​കെ.​മാ​ണി​ക്കെ​തി​രെ പി.​ജെ.​ജോ​സ​ഫ് തൊ​ടു​പു​ഴ കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. ചെ​യ​ര്‍​മാ​ന്‍ പ​ദ​വി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന കോ​ട​തി ഉ​ത്ത​ര​വ് ജോ​സ് ലം​ഘി​ച്ചെ​ന്ന്…