വീട്ടിൽ നിന്നും യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഘത്തിലെ 4 പേർ അറസ്റ്റിൽ
ചാവക്കാട്: പാലുവായില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് യുവാക്കളെ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസും ചാവക്കാട്…
