ഗുരുവായൂർ ഉത്സവാഘോഷം, തദ്ദേശവാസികൾക്ക് മതിയായ ദർശന സൗകര്യം നൽകണം : കോൺഗ്രസ്സ്
ഗുരുവായൂർ: ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് തദ്ദേശവാസികൾക്ക് മതിയായ ദർശന സൗകര്യം നൽകണമെന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു, എല്ലാ മേഖലകളിലും ഇളവുകളും, നിയന്ത്രണങ്ങളും,ഉദാരമാക്കുമ്പോൾ വൈകാരികമായി ഗുരുവായൂർ ഒരേ മനസ്സോടെ!-->!-->!-->!-->!-->!-->!-->…
