Post Header (woking) vadesheri

മുൻ എംപി സ്കറിയ തോമസ് അന്തരിച്ചു

കോട്ടയം∙ മുൻ എംപി സ്കറിയ തോമസ് (71) അന്തരിച്ചു. കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം ചെയർമാനാണ്. രണ്ടു തവണ കോട്ടയത്തുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോവിടാ നന്തര ചികിത്സക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

സി പി എം -ബിജെപി ധാരണ എന്ന ആരോപണം ഗൗരവമായി അന്വേഷിക്കണം : പി പി മുകുന്ദൻ

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം -ബി.ജെ.പി ഡീലിന്​ സാധ്യത തള്ളിക്കളയാനാവില്ലെന്ന്​ മുതിർന്ന ബി.ജെ.പി നേതാവ്​ പി.പി മുകുന്ദൻ. രണ്ട്​ മണ്ഡലത്തിൽ മത്സരിക്കുകയും ഹെലികോപ്​ടറിൽ യാത്ര ​െചയ്യുകയും ചെയ്യുന്ന പാർട്ടി സംസ്​ഥാന

‘ഈ അറബിക്കടലൊക്കെ വിൽക്കാൻ കഴിയുമെന്ന് വിചാരിച്ചിരുന്നോ?’ തള്ളിന് മാത്രം ഒരു കുറവുമില്ല…

പെരുമ്പാവൂർ: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷമായി വിമർശിച്ച് നടൻ സലിംകുമാർ. പെരുമ്പാവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കൊച്ചുനേതാക്കൾ വരെ

യു.ഡി.എഫിന് വോട്ട് ചെയ്തതിന്റെ പേരിൽ ഒരു ഗുരുവായുർക്കാരനും ഖേദിക്കേണ്ടി വരില്ല :കെ.എൻ.എ ഖാദർ

ഗുരുവായൂർ: യു.ഡി.എഫ് ഗുരുവായൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്തതിന്റെ പേരിൽ ഒരു ഗുരുവായുർക്കാരനും ഖേദിക്കേണ്ടി വരില്ലെന്ന് കൺവെൻഷനിൽ സംസാരിച്ച സ്ഥാനാർത്ഥി കെ.എൻ.എ

ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് , ഉദ്യോഗസ്ഥരിൽനിന്ന് റിപ്പോർട്ട് തേടി.

തിരുവനന്തപുരം: ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയെന്ന പരാതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽനിന്ന് റിപ്പോർട്ട് തേടി. വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ

ഗുരുവായൂരിൽ അഡ്വ. കെ.എൻ.എ. ഖാദർ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു.

ചാവക്കാട്: ഗുരുവായൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ.എൻ.എ. ഖാദർ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു.ബുധനാഴ്ച്ച പതിനൊന്നരയോടെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽഉപവരണാധികാരി കൂടിയായ ബി.ഡി.ഒജി. വരുണിൻ്റെ മുമ്പാകെ രണ്ട്

മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു ​; ടി.എന്‍. പ്രതാപന്‍ കമീഷന്​ പരാതി…

തൃശൂര്‍: ചൊവ്വാഴ്​ച കണ്ണൂരിലെ സി.പി.എം ഓഫിസില്‍ പാര്‍ട്ടി ചിഹ്നത്തിന്​ മുന്നില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ ചില വാഗ്​ദാനങ്ങളും പ്രഖ്യാപനങ്ങളും ​തെരഞ്ഞെടുപ്പ്​

ജൽജീവൻ മിഷൻ അപാകതകൾ പരിഹരിച്ച് നടപ്പിലാക്കണമെന്ന്.

തൃശൂർ : ജൽജീവൻ മിഷൻ നടപ്പിലാക്കുമ്പോൾ അപാകതകൾ പരിഹരിച്ച് നടപ്പിലാക്കണമെന്ന് വാട്ടർ അതോറിറ്റി സ്റ്റാഫ്‌ അസോസിയേഷൻ (ഐ.എൻ.ടി.യു.സി) തൃശ്ശൂർ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങി ശമ്പളപരിഷ്‌ക്കരണം

കേരള ജേർണലിസ്റ്റ് യൂണിയൻ എട്ടാം സംസ്ഥാന സമ്മേളനം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.

കായംകുളം: കേരള ജേർണലിസ്റ്റ് യൂണിയൻ എട്ടാം സംസ്ഥാന സമ്മേളനം കായംകുളത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.യു പ്രതിഭ എം എൽ എ അധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭ ചെയർപേഴ്‌സൺ പി ശശികല, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ

സിപിഎം ബിജെപി ധാരണയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു : ഡോ ആര്‍ ബാലശങ്കര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപി സംസ്ഥാന നേതൃത്വവും തമ്മിൽ ധാരണ ഉണ്ടെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് ആവര്‍ത്തിച്ച് ഡോ ആര്‍ ബാലശങ്കര്‍. ? വസ്തുതയല്ലാത്ത ഒരു കാര്യവും