Post Header (woking) vadesheri

വനിതാ ബാങ്ക് മാനേജരുടെ ആത്മഹത്യ,സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

തൃശൂർ : കണ്ണൂരിൽ വനിതാ ബാങ്ക്​ മാനേജർ ആത്മഹത്യ ചെയ്​ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട്

ഇന്ത്യയെ ഹിന്ദു രാഷ്​ട്രമായി പ്രഖ്യാപിക്കണം : പി.സി. ജോർജ് എം.എൽ.എ

തൊടുപുഴ : ഇന്ത്യയെ ഹിന്ദു രാഷ്​ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി. ജോർജ് എം.എൽ.എ. എച്ച്.ആർ.ഡി.എസ് ഇന്ത്യ എന്ന എൻ.ജി.ഒയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തി​െൻറ 75 വർഷങ്ങൾ പൂർത്തിയാക്കുന്നതി​െൻറ മുന്നോടിയായുള്ള ഭാരത് അമൃത് മഹോത്സവം എന്ന

തൃശൂർ പൂരം നടത്തിപ്പ് പുനര്‍വിചിന്തനമില്ല : മന്ത്രി വി എസ് സുനിൽ കുമാർ

തൃശൂര്‍ : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതിനു പിന്നാലെ പൂരം നടത്തിപ്പ്

ഗുരുവായൂരിൽ വിഷുക്കണി ദർശനത്തെച്ചൊല്ലി കലാപ കൊടിഉയർത്തി ഭരണ സമിതി അംഗങ്ങൾ

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വിഷുകണി ദര്‍ശനത്തിന് ഭക്തരെ അനുവദിയ്ക്കില്ലെന്ന ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ വാര്‍ത്താകുറിപ്പിനെതിരെ, ദേവസ്വം ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും

പാനൂരിൽ ആരാച്ചാർമാർ ഉള്ളപ്പോൾ കെ.ആർ. മീര ​എന്തിനാണ്​ കൊൽക്കത്തയിലെ ആരാച്ചാരെ കുറിച്ചെഴുതുന്നത്…

കൂത്തുപറമ്പ്​: പാനൂരിൽ ആരാച്ചാർമാർ ഉള്ളപ്പോൾ സാഹിത്യകാരി കെ.ആർ. മീര ​എന്തിനാണ്​ കൊൽക്കത്തയിലെ ആരാച്ചാരെ കുറിച്ചെഴുതുന്നതെന്ന്​ കെ.എം. ഷാജി എം.എൽ.എ. മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ്

ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പത്ത് കോടി വേണ്ട,ദേവസ്വം സുപ്രീംകോടതിയെ സമീപിച്ചതിൽ വിശ്വാസികൾ കടുത്ത…

ഗുരുവായൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് രണ്ടുതവണയായി ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പത്തുകോടി രൂപ തിരിച്ചടക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ദേവസ്വം സുപ്രീംകോടതിയെ സമീപിച്ചതിൽ വിശ്വാസികൾ കടുത്ത പ്രതിഷേധത്തിൽ

സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥീരീകരിച്ചു

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥീരീകരിച്ചു. നിലവിൽ തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം ഉള്ളത്. അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

വാളയാറിലെ കുട്ടികളുടെ കൊലപാതകം , ഹരീഷിന് നിയമത്തിന്റെ ബാലപാഠം അറിയില്ല അഡ്വ:എ. ജയശങ്കർ

കൊച്ചി: പാലക്കാട്ടെ വാളയാറിൽ ദരിദ്രരായ ദലിത് കുടുംബത്തിലെ പെൺകുട്ടികളെ കൊലചെയ്ത സംഭവത്തിൽ അഡ്വ. ഹരീഷ് വാസുദേവന്‍റെ ഫേസ്​ബുക്ക് കുറിപ്പ് അസംബന്ധമാണെന്ന് അഡ്വ. എ. ജയശങ്കർ. നിയമത്തിന്‍റെ ബാലപാഠമറിയാത്ത അഭിഭാഷകനാണ് ഹരീഷ്.

തൃശ്ശൂര്‍ ജില്ലയിൽ 414 പേര്‍ക്ക് കൂടി കോവിഡ് ,ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2258

തൃശ്ശൂര്‍: ജില്ലയിൽ വെളളിയാഴ്ച്ച 414 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 207 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2258 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 71 പേര്‍

“വൃക്കരോഗികള്‍ക്ക് പതിനായിരം ഡയാലിസിസ് “, റംസാനില്‍ സമാഹരണ യജ്ഞവുമായി…

ചാവക്കാട് : "വൃക്കരോഗികള്‍ക്ക് പതിനായിരംഡയാലിസിസ് ", റംസാനില്‍ സമാഹരണ യജ്ഞവുമായി കണ്‍സോള്‍ പതിനൊന്നുവര്‍ഷം മുമ്പാണ് ചാവക്കാട് കേന്ദ്രമായി കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍