Post Header (woking) vadesheri

ചാവക്കാട് പോലീസിന്റെ ഫുഡ് ബാങ്കിലേക്ക് ഒരു വർഷത്തേക്കുള്ള ഭക്ഷണം “നമ്മൾ…

ചാവക്കാട്: പോലീസ് സ്റ്റേഷൻ അങ്കണത്തിൽ ഒരുക്കിയ വിശപ്പു രഹിത പദ്ധതിയിലേക്ക് നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ടിന്‍റെ കൈത്താങ്ങ്. ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഫുഡ് ബാങ്ക് പദ്ധതിയിലേക്ക്

രക്തസാക്ഷികൾ പൊറുക്കില്ലെടോ..വർഗവഞ്ചകാ, ജി. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ

ആലപ്പുഴ: മുൻ പേഴ്സനൽ സ്റ്റാഫിന്‍റെ ഭാര്യ അധിക്ഷേപിച്ചെന്ന വിവാദത്തിനിടെ മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ. 'വർഗവഞ്ചകാ ജി. സുധാകരാ.. രക്തസാക്ഷികൾ പൊറുക്കില്ലെടോ…' എന്നാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്. രാവിലെ പുന്നപ്ര

സോളാർ തട്ടിപ്പ്, സരിത എസ് നായർ അറസ്റ്റിൽ

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. കോഴിക്കോട് കസബ പൊലീസാണ് തിരുവനന്തപുരത്ത് നിന്ന് സരിത എസ് നായരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതി

മന്ത്രി ജി സുധാകരനെതിരായ പരാതി പിൻവലിക്കില്ല, ജീവന് ഭീഷണിയുണ്ട് : പരാതിക്കാരി

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരി. മന്ത്രി പരസ്യമായി മാപ്പ് പറയാതെ പിൻവലിക്കില്ല. ജീവന് ഭീഷണിയുണ്ട്. ജീവിക്കാൻ അനുവദിക്കണം. അതുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നത്. കേസ് എടുക്കാൻ

അച്ഛന്റെ അസുഖം ഗുരുതരം ,ജാമ്യം തേടി ബിനീഷ് കോടിയേരി ഹൈക്കോടതിയിൽ

തിരുവനന്തപുരം: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ നാലാം പ്രതിയായി പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍

ഗുരുവായൂരിൽ വാർഡ് തലത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കണം :കോൺഗ്രസ്

ഗുരുവായൂർ: കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ വാർഡ് തലത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു . ഹെൽത്ത് സെൻ്ററിലെ ആരോഗ്യ കമ്മിറ്റികൾ എത്രയും വേഗം വിളിച്ച് ചേർക്കണം

തൃശ്ശൂര്‍ ജില്ലയില്‍ 2293 പേര്‍ക്ക് കൂടി കോവിഡ്

തൃശ്ശൂര്‍ : ജില്ലയില്‍ ബുധനാഴ്ച 2293 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 452 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,923 ആണ്. തൃശ്ശൂര്‍

നാസിക്കിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു ,22 കൊവിഡ് രോഗികൾ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ആശുപത്രിയിലെ ഓക്സിജൻ ടാങ്ക് ചോർന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ 22 കൊവിഡ് രോ​ഗികൾ മരിച്ചു. നാസിക്കിലെ സക്കീർഹുസൈൻ ആശുപത്രിയിലാണ് സംഭവം. ടാങ്കിലേക്ക് ഓക്സിജൻ നിറക്കുന്നതിനിടെ വാൽവിലുണ്ടായ തകരാറാണ് അപകടകാരണം.

തൊഴില്‍തട്ടിപ്പ്, ടി.പി. രാമകൃഷ്ണന്‍റെ അറിവോടെയെന്ന സരിത നായരുടെ ശബ്ദരേഖ പുറത്ത്

"തിരുവനന്തപുരം: തൊഴില്‍തട്ടിപ്പ് കേസിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്കോ മുൻ എം.ഡി സ്പർജൻ കുമാറിനും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുന്ന പ്രതി സരിത നായരുടെ ശബ്ദരേഖ പുറത്ത്. തട്ടിപ്പിന് ഇരയായ പരാതിക്കാർ അന്വേഷണ സംഘത്തിന്

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ക്കെതിരെ യുദ്ധം പ്രഖ്യാപി ച്ച് രണ്ടു ഭരണ സമിതി അംഗങ്ങൾ രംഗത്ത്.

ഗുരുവായൂർ: തങ്ങൾക്കതിരെ പോലീസിൽ പരാതി കൊടുത്ത ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു രണ്ടു ഭരണ സമിതി അംഗങ്ങൾ രംഗത്ത് കോവിഡ്പ്രോട്ടോക്കോൾ ലംഘിച്ച് വിഷുക്കണി ദർശനത്തിന് നാലമ്പലത്തിൽ പ്രവേശിച്ചു എന്ന്