Post Header (woking) vadesheri

ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് നാടിന്‍റെ അന്ത്യാഞ്ജലി

കൊട്ടാരക്കര: .കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്നോക്ക വികസന കോര്‍പറേഷന്‍ അധ്യക്ഷനും മുന്‍ മന്ത്രിയുമായ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. കൊട്ടാരക്കര വാളകത്തെ കീഴൂട്ട്

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം

ദില്ലി: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം വലിയ നാശം വിതച്ചതായി റിപ്പോർട്ട്. നിരവധി റോഡുകളും പാലങ്ങളും വീടുകളും തകർന്നു. ആൾനാശം സംഭവിച്ചോയെന്ന കാര്യങ്ങൾ അറിവായിട്ടില്ല. ഹിമാലയൻ മലനിരകളുള്ള സംസ്ഥാനമായതിനാൽ ദുരന്തത്തിന്റെ ആഘാതം വലുതാണെന്നാണ് വിവരം.

തൃശൂരിൽ 2621 പേര്‍ക്ക് കൂടി കോവിഡ്.ടെസ്റ്റ് പോസിറ്റിവിറ്റി 26.81 %

തൃശ്ശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച 2621 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1486 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 37,665 ആണ്. തൃശ്ശൂര്‍

ലോക സഭ തിരഞ്ഞെടുപ്പിന് ശേഷം എൽ ഡി എഫി നെ എഴുതി തള്ളിയവർ പാപ ഭാരമേൽക്കണം : പി. ടി തോമസ്

കൊച്ചി∙ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലേയ്ക്കു ചുരുങ്ങിപ്പോയ എൽഡിഎഫിനെ എഴുതിത്തള്ളിയ കോൺഗ്രസും യുഡിഎഫും ഇന്ന് അതിന്റെ പാപഭാരം ഏറ്റെടുക്കണമെന്ന് പി.ടി. തോമസ് എംഎൽഎ. അന്ന് ലഭിച്ച വലിയ മുന്നേറ്റത്തിന്റെ ആവേശം ആലസ്യമായി

സംസ്ഥാനത്ത് നാളെ മുതൽ കർശനനിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് നാളെ മുതൽ കടക്കും. ശനി, ഞായർ ദിവസങ്ങളിൽ

കൊവിഡ് രോഗിയുടെമൃതദേഹം കാണില്ലെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കൊവിഡ് രോഗിയുടെമൃതദേഹം കാണില്ലെന്ന് പരാതി. നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്. മെഡിക്കൽ കോളേജ് പൊലീസിൽ പ്രസാദിന്റ ബന്ധുക്കൾ പരാതി നൽകി.

കൊവിഡ് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാണിച്ച് വിവാഹം പാതിക്ക് നിര്‍ത്തിച്ച ജില്ലാ…

അഗര്‍ത്തല: കൊവിഡ് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാണിച്ച് വിവാഹച്ചടങ്ങുകള്‍ പാതിക്ക് നിര്‍ത്തിച്ച ജില്ലാ മജിസ്ട്രേറ്റിന് സസ്പെന്‍ഷന്‍. ത്രിപുര വെസ്റ്റ് ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാര്‍

സ്വന്തം പഞ്ചായത്ത് പോലും കൈവിട്ടു , ഇനി മത്സര രംഗത്ത് ഇല്ലെന്ന് അനിൽ അക്കര

വടക്കാഞ്ചേരി: ഇനി മത്സര രംഗത്ത് ഇല്ലെന്ന് വടക്കാഞ്ചേരി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര. നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തോ താന്‍ മത്സരിക്കില്ലെന്ന് അനില്‍ അക്കര പറഞ്ഞു. തന്റെ

ഇടതുതരംഗത്തില്‍ പിടിച്ച് കയറിയവര്‍ കൂടുതല്‍, അടിപതറാതെ നിന്നവര്‍…

തിരുവനന്തപുരം : കേരളത്തില്‍ ആഞ്ഞടിച്ച ഇടതു തരംഗത്തിൽ യു ഡി എഫ് കടപുഴകി വീണു . 99 സീറ്റാണ് ഇത്തവണ എല്‍ഡിഎഫിനൊപ്പം നിന്നത്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഇടതിന്റെ കരുത്ത്

ഗുരുവായൂരിൽ അഞ്ചിൽ ഒന്ന് പോസ്റ്റൽ വോട്ടും അസാധു

ഗുരുവായൂർ : ഗുരുവായൂർ മണ്ഡലത്തിൽ അഞ്ചിൽ ഒന്ന് പോസ്റ്റൽ വോട്ടും അസാധുവായി.പോൾ ചെയ്തതിൽ അഞ്ഞൂറിലധികം പോസ്റ്റൽ വോട്ടുകൾ ആണ് അസാധു വായത്. 2548 പോസ്റ്റൽ വോട്ടുകളാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നത് . ഇതിൽ അഞ്ചിലെന്നും അസാധുവായി . ഉദ്യോഗസ്ഥരുടെ