Post Header (woking) vadesheri

ഗുരുവായൂരിൽ കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു

ഗുരുവായുർ : കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു ചാമുണ്ഡേശ്വരി നായനാർ റോഡിൽ കുറ്റിക്കാട്ട് രാജഗോപാലൻ (67 )ആണ് മരിച്ചത്. കോവിഡ് ബാധിതനായി.ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത് .ഭാര്യ: മംഗളം. മക്കൾ: മഞ്ജു,

തൃശൂരിൽ ചൊവ്വാഴ്ച്ച 2312 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍ : ജില്ലയിൽ ചൊവ്വാഴ്ച്ച 2312 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 4898 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 38,614 ആണ്. തൃശൂര്‍ സ്വദേശികളായ 81 പേര്‍

ഗുരുവായൂരിൽ 107 പേർക്ക് കൂടി കോവിഡ് 19

ഗുരുവായൂര്‍ : ഗുരുവായൂരിൽ 107 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട് സോണില്‍ 57 പേര്‍ക്കും അര്‍ബന്‍ സോണില്‍ 33 പേര്‍ക്കും തൈക്കാട് സോണില്‍ 17 പേര്‍ക്കുമാണ്

കാണാതായ വയോധികനെ വെള്ളകെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂര്‍: മൂന്ന് ദിവസം മുമ്പ് കാണാതായ വയോധികനെ വീടിന് സമീപത്തെ വെള്ളകെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ ഇരിങ്ങപ്പുറം കറുപ്പംവീട്ടില്‍ കുഞ്ഞുമോന്‍( 75) ആണ് മരിച്ചത്.

മണത്തല സ്വദേശിനി കോവിഡ് ബാധിച്ചു ബാംഗ്ലൂരിൽ നിര്യാതയായി

ചാവക്കാട്: മണത്തല ശ്രീവിശ്വനാഥക്ഷേത്രത്തിന് സമീപം നെടിയേടത്ത് സിതീഷ് ഭാര്യ സരിത 40 ബാഗ്ലൂരിൽ വെച്ച് നിര്യാതയായി കോവിഡിനെ തുടർന്ന് ബാഗ്ലൂർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഹൃദയ സ്തംഭനമൂലം ഇന്ന് പുലർച്ചെ 12.30 ന് മരണം സംഭവിക്കുകയായിരുന്നു.

കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരുമെന്ന് സചന. അസുഖബാധിതനായി പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു കോടിയേരി. നാളെ ചേരുന്ന സി.പി.എം

കാല വർഷത്തിന് മുന്നേ നിറഞ്ഞു , ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ തുറക്കും

തൃശൂര്‍: ചിമ്മിനി ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുക്കുന്നതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന കലക്ടര്‍ എസ്. ഷാനവാസ്

പ്രതിച്ഛായ തുണച്ചില്ല, കെ.കെ ശൈലജയും പുറത്ത്

തിരുവനന്തപുരം: പ്രതിച്ഛായ തുണച്ചില്ല, കെകെ ശൈലജ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകില്ലെന്ന് വിവരം. മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്പോൾ കെകെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നൽകേണ്ടതില്ലെന്ന നിര്‍ണ്ണായക തീരുമാനം ആണ് സിപിഎം

രാജ്യത്ത് കോവിഡ് ബാധ കുറയുന്നു, കഴിഞ്ഞ 24 മണിക്കൂറിനിടെ 2,63,533 കേസുകള്‍

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. മൂന്ന് ലക്ഷത്തില്‍ കുറവ് കേസുകളാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കേസുകളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 17853 രോഗികളുടെ

മന്ത്രി പദവി , കെ ബി ഗണേഷ് കുമാറിന്റെ വഴിയടച്ചത് സഹോദരിയോ ?

തിരുവനന്തപുരം∙ കേരള കോൺഗ്രസ് (ബി) നേതാവ് കെ.ബി.ഗണേഷ് കുമാറിന് പിണറായി മന്ത്രിസഭയിൽ ആദ്യ ടേമിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിനു പിന്നിൽ സഹോദരിയുടെ പരാതിയെന്നു സൂചന. കുടുംബപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സഹോദരി ഉഷ മുഖ്യമന്ത്രി പിണറായിയെയും കോടിയേരി