ഗുരുവായൂരിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു ,വാർഡുകൾ കൺടൈൻമെന്റ് സോണിലേക്ക് .
ഗുരുവായൂർ : ഗുരുവായൂരിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു ,വാർഡുകൾ കൺടൈൻമെന്റ് സോണിലേക്ക് . വാർഡ് 19 ആണ് ഇന്ന് കൺടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചത് , വാർഡ് 12 ,ഇന്നലെയും , വാർഡ് 41 കൊളാടി പറമ്പ് കഴിഞ്ഞ ദിവസവും കൺടൈൻമെന്റ് സോൺ ആയി ജില്ലാ!-->!-->!-->…
