Post Header (woking) vadesheri

ആയിഷ സുൽത്താനക്ക് കുരുക്കാകുന്നത് ബിസിനസ് പങ്കാളിക്ക് എതിരെയുള്ള ഇന്റലിജന്റ്‌സ് റിപ്പോർട്ട്

കൊച്ചി ∙ സംവിധായിക ആയിഷ സുൽത്താനക്ക്എതിരെ ലക്ഷദ്വീപ് പൊലീസ് റജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ കുരുക്കാകുന്നത് കൊച്ചിയിലെ ബിസിനസ് പങ്കാളിക്കെതിരായ ഇന്റലിജൻസ് റിപ്പോർട്ട്. ദേശവിരുദ്ധ സ്വഭാവമുള്ള ബന്ധങ്ങളുടെ പേരിൽ വി.എസ്.അച്യുതാനന്ദൻ

സല്യൂട്ടിന് അർഹതയില്ല , തൃശൂര്‍ മേയര്‍ക്ക്​ മറുപടിയുമായി പൊലീസ്

തൃശൂര്‍: ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ട് നല്‍കുന്നില്ലെന്നും ഡി.ജി.പിക്ക് തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്​ നല്‍കിയ കത്തിന്​ മറുപടിയുമായി പൊലീസ്​. ഔദ്യോഗിക വാഹനം

സ്വകാര്യ ആശുപത്രി കെട്ടിടത്തില്‍നിന്നും താഴേക്ക് ചാടിയ യുവാവ് മരിച്ചു.

തൃശൂർ: കൊടകരയില്‍ സ്വകാര്യ ആശുപത്രി കെട്ടിടത്തില്‍നിന്നും താഴേക്ക് ചാടിയ യുവാവ് മരിച്ചു.കൊടകര വഴിയമ്ബലം കാരക്കട മോഹനന്റെ മകന്‍ ശരത്ത് (29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പിതാവിനും സഹോദരിമാര്‍ക്കുമൊപ്പം

ദുക്റാന തിരുനാൾ പാലയൂരിൽ

ചാവക്കാട്: ഭാരതത്തിൽ ക്രൈസ്തവ വിശ്വാസത്തിന് തിരികൊളുത്തിയമാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ 3-നും, തർപ്പണ തിരുനാൾജൂലൈ 10,11തീയതികളിലും പാലയൂരിൽ നടത്തപ്പെടുന്നു.ഈ വർഷത്തെ ദുക്റാന തിരുനാളിന് ഇടവകയിലെ എല്ലാ കുടുംബങ്ങളെയും കുടുംബ

കോഴിക്കോട് ഏഴ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് : ഡി.സി.പി സ്വപ്നിൽ എം. മഹാജൻ

കോഴിക്കോട്: ജില്ലയിൽ ഏഴ് സ്ഥലത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നതായി ഡി.സി.പി സ്വപ്നിൽ എം. മഹാജൻ. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ , രണ്ടു പേർ ഒളിവിലാണ്. അറസ്റ്റിലായയാളിൽ നിന്ന് 713 സിം കാർഡുകൾ പിടിച്ചെടുത്തതായും ഡി.സി.പി പറഞ്ഞു.

തൃശൂരിൽ 1175 പേർക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 10.08%

തൃശ്ശൂർ: ജില്ലയിൽ വെളളിയാഴ്ച്ച 1175 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1154 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,297 ആണ്. തൃശ്ശൂർ സ്വദേശികളായ 111 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ

കെ ജി സുരേഷ് ഗുരുവായൂർ എ സി പി ആയി ചുമതലയേറ്റു .

ഗുരുവായൂർ : ഗുരുവായൂർ അസിസ്റ്റന്റ് പോലിസ് കമ്മീഷണർ ആയി കെ ജി സുരേഷ് ചുമതലയേറ്റു .നിലവിൽ ഉണ്ടായിരുന്ന എ സി പി .ടി .പി ശ്രീജിത്തി നെ കോഴിക്കോട് ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി നിയമിച്ചിരുന്നു .നേരത്തെ ടെംപിൾ സ്റ്റേഷനിൽ എസ് എച്ച് ഒ

ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കാൻ ആകില്ല : ഹൈക്കോടതി

കൊച്ചി: 'ബയോ വെപ്പൻ' പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം സ്റ്റേ ചെയ്യാൻ

ആത്മീയ ചികിത്സക്കിടെ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ .

കുന്നംകുളം: ആത്മീയ ചികിത്സക്കിടെ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ . കറുകപുത്തൂര്‍ പള്ളിപ്പടി പുള്ളി ഹൗസില്‍ സെയ്ത് ഹസ്സന്‍ തങ്ങള്‍(34) ആണ് അറസ്റ്റിലായത്.ദാമ്പത്യ പ്രശ്നങ്ങൾ, മാനസിക

രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരൻ മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി ഹർഷാദാണ് മരിച്ചത്. 15 വർഷമായി മൃഗങ്ങളെയും പാമ്പുകളെയും പരിചരിച്ച ജീവനക്കാരനാണ് ദാരുണ അന്ത്യം സംഭവിച്ചത്. പാമ്പുകടിയേറ്റ് 10 മിനിറ്റോളം