Post Header (woking) vadesheri

മദ്യം വാങ്ങാൻ എത്തുന്നവരുടെ വ്യക്തിത്വം പരിഗണിക്കണം : ഹൈക്കോടതി

കൊച്ചി: മദ്യം വാങ്ങാൻ എത്തുന്നവരുടെ വ്യക്തിത്വം പരിഗണിക്കണം എന്ന് ഹൈക്കോടതി . എന്തോ നിരോധിത വസ്തു വിൽക്കുന്നത് പോലെയാണ് മദ്യവിൽപ്പനയെന്നും കേസ് പരിഗണിക്കുന്നതിനിടെ ബിവറേജസ് കോർപ്പറേഷനെ കോടതി രൂക്ഷമായി വിമർശിച്ചു . മദ്യശാലകൾക്ക് മുന്നിലെ

രാജ്യത്ത് കോവിഡ് വീണ്ടും കൂടുന്നു, 43,733 പുതിയ രോഗികൾ – മരണം 817

ന്യൂ ഡെൽഹി : രാ​ജ്യ​ത്ത് 45,892 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ബു​ധ​നാ​ഴ്ച​ത്തേ​ക്കാ​ൾ (43,733) കൂ​ടു​ത​ലാ​ണി​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 817 പേ​ർ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. 44,291 പേ​ർ രോ​ഗ​മു​ക്തി

കോവിഡ്, ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി

ഗുരുവായൂർ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ഓൺലൈൻ ദർശനത്തിന് നാളെ മുതലാണ് നിയന്ത്രണം. ദർശനത്തിനെത്തുന്നവരുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം. ദേവസ്വം ജീവനക്കാർ, നാട്ടുകാർ

കെ.ആർ. ഗ്രൂപ്പ് ഉടമ കാട്ടാമ്പിൽ രഘുനാഥ്‌ നിര്യാതനായി

കുന്നംകുളം : കെ.ആർ. ഗ്രൂപ്പ് ഉടമ പെരുമ്പിലാവ് കാട്ടാമ്പിൽ പരേതനായ മക്കുട്ടി മകൻ രഘുനാഥ്‌ നിര്യാതനായി.67 വയസ്സായിരുന്നു. അസുഖത്തെത്തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6 മണിക്കായിരുന്നു മരണം. എസ്. .എൻ.ഡി.പി.

ഹരിത വി. കുമാർ തൃശൂർ കലക്ടറാകും

തൃശൂർ: സംസ്ഥാനത്തെ ഐ എ എസ് തലപ്പത്ത് അഴിച്ചു പണി നടത്തി സർക്കാർ . തൃശൂർ കലക്ടർ ഷാനവാസ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷൻ ഡയറക്ടറാകും. ഹരിത വി. കുമാർ തൃശൂർ കലക്ടറാകും. എറണാകുളം കലക്ടർ എസ്. സുഹാസ് റോഡ്സ് ആൻഡ് ബ്രിഡ്ജസ്

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആള്‍ ആശുപത്രിയിൽ നൽകിയത്…

കൊടുങ്ങല്ലൂര്‍: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആള്‍ ആശുപത്രിയിൽ നല്‍കിയത് കള്ളനോട്ടിന്റെ കെട്ട്. പൊലീസ് എത്തിയപ്പോള്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ പണമാണ് കണ്ടെത്തിയത്.

കൗമാരക്കാരിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചെന്ന് പരാതി

തൃത്താല : പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് കറുകപുതൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചെന്ന് പരാതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്ബ്

പെട്രോൾ വില വർധന, യൂത്ത് കോൺഗ്രസ് ധർണ്ണ നടത്തി

ഗുരുവായൂർ : പെട്രോൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്മിയൂർ രാജാ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സമരത്തിന്റെ ഭാഗമായി പെട്രോൾ പമ്പിലെത്തിയ ഇരുപതോളം

ചാവക്കാട് അടക്കം 11 ഇടങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ , ഗുരുവായൂരിൽ ലോക്ക് ഡൗൺ

ചാവക്കാട് : കോവിഡ് വ്യാപനം രൂക്ഷ മായതിനെ തുടർന്ന് ചാവക്കാട് അടക്കം ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ ട്രിപ്പിൾ ലോക്ക് ഡൗണിൽ ആക്കി . ഗുരുവായൂർ നഗര സഭ പ്രദേശം ലോക്ക് ഡൗണിലും ആയി . ചാവക്കാടിന് പുറമെ ടി പി ആർ നിരക്ക് 15 ന് മുകളിൽ വന്ന

തൃശ്ശൂരിൽ കോവിഡ് ബാധിതർ കൂടുന്നു, ഇന്ന് 1724 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

തൃശ്ശൂര്‍: ജില്ലയില്‍ കോവിഡ് ബാധിതർ കൂടുന്നു . ബുധനാഴ്ച്ച 1724 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1209 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,391