Post Header (woking) vadesheri

ഗജരത്‌നം ഗുരുവായൂർ പത്മനാഭന്റെ പൂർണകായ പ്രതിമ സ്ഥാപിക്കുന്നു.

ഗുരുവായൂർ : വിട വാങ്ങിയ ഗജരത്‌നം ഗുരുവായൂർ പത്മനാഭന്റെ പൂർണ കായ പ്രതിമ സ്ഥാപിക്കാൻ ഗുരുവായൂർ ഭരണ സമിതി യോഗം തീരുമാനിച്ചു .ദേവസ്വം ഗസ്റ്റ് ഹൗ സിന്റെ പുറത്ത് കിഴക്ക് ഭാഗത്തെ വാട്ടർ ടാങ്കിന്റെ സമീപമാണ് പ്രതിമ സ്ഥാപിക്കുന്നത് ഡിസംബർ 31 നകം

ഗുരുവായൂർ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചന: ബിഎംഎസ്

ഗുരുവായൂർ: ദേവസ്വം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 2000രൂപ പിടിച്ചെടുക്കാനുള്ള തന്ത്രം സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഡലോചനയുടെ ഭാഗവും,കോടതി വിധികളെ വെല്ലുവിക്കലുമാണെന്ന് ബിഎംഎസ് ഗുരുവായൂർ മേഖല കമ്മിറ്റി ആരോപിച്ചു.വെൽഫെയർ കമ്മിറ്റിയുടെ പേര്

തൃശ്ശൂര്‍ ജില്ലയില്‍ 1,558 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 10.92%

തൃശ്ശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 1,558 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,551 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,159 ആണ്. തൃശ്ശൂര്‍

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിൽ ലോക്ക്ഡൗണ്‍ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ്. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍

മുഖ്യമന്ത്രിയുടെ ഡല്‍ഹിയാത്ര കൊടകര കേസ് അട്ടിമറിക്കാനെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ബിജെപിയുടെ കൊടകര കുഴല്‍പ്പണ കവര്‍ച്ചയില്‍ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് ഇതു സംബന്ധിച്ച കേരള പോലിസിന്റെ അന്വേഷണം പ്രഹസനമായതിനാലാണെന്നും ഇത് സിപിഎം-ബിജെപി രഹസ്യബാന്ധവത്തിന്റെ ഫലമായാണെന്നും

കുതിരാൻ ഓഗസ്റ്റിൽ തുറക്കാൻ കഴിയും : മന്ത്രി പി.എ മുഹമ്മദ് റിയാസ്

തൃശ്ശൂർ: കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിർമാണം വിലയിരുത്താൻ ഉദ്യോഗസ്ഥരുമായി കുതിരാനിൽ സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.നിലവിലെ

ഗുരുവായൂരിൽ സ്വർണ ലോക്കറ്റ് വിറ്റ ലക്ഷങ്ങൾ നഷ്ടപ്പെട്ട സംഭവം, ദേവസ്വം ഭരണ സമിതി പിരിച്ചു വിടണം:…

തൃശൂര്‍: അഴിമതിയുടെ കൂത്തരങ്ങായ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഗുരുവായൂരപ്പന്റെ ലോക്കറ്റ് വില്‍പ്പനയില്‍ ദശലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.

ഗുരുവായൂരപ്പന്റെ 16 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവം ഒത്തു തീർപ്പാക്കാൻ നീക്കം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണ ലോക്കറ്റ് വിറ്റ വകയിൽ 16 ലക്ഷം രൂപ നഷ്ടപെട്ട സംഭവം ഒത്തു തീർപ്പാക്കാൻ നീക്കം .മോഷണ മുതൽ തിരികെ ഏൽപ്പിച്ചാൽ മോഷണം , മോഷണമല്ലാ താക്കുന്ന സമീപനമാണ് ദേവസ്വം ഇപ്പോൾ കൈക്കൊള്ളുന്നത് എന്നാണ് ആക്ഷേപം .

തൃശ്ശൂരിൽ 1405 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 12.00%

തൃശ്ശൂര്‍ : ജില്ലയിൽ വ്യാഴാഴ്ച്ച 1405 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1567 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,157 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍

ഇന്ധനവില വർദ്ധനവിനെതിരെ ഗുരുവായൂരിൽ അടുപ്പ് കൂട്ടി സമരം

ഗുരുവായൂർ : ഇന്ധനവില വർദ്ധനവിനെതിരെ ഗുരുവായൂരിൽ കോൺഗ്രസ്സ് - മഹിളാ കോൺഗ്രസ്സ് നേതൃത്വത്തിൽ കിഴക്കെ നട മജ്ജളാൽ പരിസരത്ത് അടുപ്പ് കൂട്ടി സമരം നടത്തി.മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടു് മേഴ്സി ജോയിയുടെ അദ്ധ്യക്ഷതയിൽ കോൺഗ്രസ്സ് മണ്ഡലം