Post Header (woking) vadesheri

രഞ്ജിത് നാഥ് – നൗഷാദ് ചാവക്കാട് കൂട്ടുകെട്ടിൽ ക്രിസ്തീയ ഭക്തിഗാന ആൽബം ഒരുങ്ങുന്നു

ചാവക്കാട് : മാധ്യമ പ്രവർത്തകനും സംവിധായകനുമായ രഞ്ജിത് നാഥും സംഗീത സംവിധായകനായ നൗഷാദ് ചാവക്കാടും ഇത്തവണ ഒന്നിക്കുന്നത് ഒരു ക്രിസ്തീയ ഭക്തി ഗാന ആൽബവുമായിട്ടാണ്. മുൻപ് "പ്രണയതീരം "എന്ന സംഗീത ആൽബത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട

കുന്നംകുളം നഗര സഭ ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങി

കുന്നംകുളം : നഗരത്തില്‍ പുതിയതായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണത്തിന്റെ ഔപചാരിക ഉദ്ഘാടനം എ സി മൊയ്തീന്‍ എം.എല്‍ എ നിര്‍വഹിച്ചു. കുന്നംകുളത്തെ പുതിയ ബസ് സ്റ്റാന്‍ഡ് യാഥാര്‍ത്ഥ്യമായതിനെ

തൃശ്ശൂര്‍ ജില്ലയില്‍ 1929 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 15.34%

തൃശ്ശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 1929 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1479 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,431 ആണ്. തൃശ്ശൂര്‍

27.5 ലക്ഷത്തിന്റെ തട്ടിപ്പ്, ഗുരുവായൂർ ദേവസ്വം ഭരണസമിതി പിരിച്ച് വിടുക:ഹിന്ദു ഐക്യവേദി

ഗുരുവായൂർ: ക്ഷേത്രത്തിലെ സ്വർണ,വെള്ളി ലോക്കറ്റുകൾ വിൽപന നടത്തി പണം തട്ടിയെടുത്ത സംഭവത്തിൽ ശക്തമായ നടപടി എടുക്കാൻ തയ്യാറാവാതെ കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയും,ഭഗവാൻറെ സ്വത്തിന് സംരക്ഷണം നൽകേണ്ടവർ തന്നെ കുറ്റവാളികളെ സംരക്ഷിക്കുകയും

പാർട്ടിയെയും മുന്നണിയെയും അപമാനിക്കൽ; അഡ്വ. ജയശങ്കറിനെ സി.പി.ഐയിൽ നിന്ന് ഒഴിവാക്കി.

കൊച്ചി: അഡ്വക്കറ്റ് എ ജയശങ്കറെ സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്നാണ് ജയശങ്കറെ ഒഴിവാക്കിയത്. ഇത്തവണ അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

പീഡന പരാതി ഒത്തു തീർപ്പാക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ശ്രമിച്ചെന്ന് ആക്ഷേപം

തിരുവനന്തപുരം: പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ശ്രമിച്ചതായി ആക്ഷേപം. എൻസിപി നേതാവിനെതിരെ യുവതി നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി ശ്രമിച്ചു എന്നാണ് ആരോപണം. പരാതിക്കാരിയുടെ പിതാവായ എൻസിപി

വഴിപാടുകാരൻ എത്തി, ഗുരുവായൂരിലെ ദീപ സ്തംഭത്തിൽ തിങ്കളാഴ്ച തിരി തെളിഞ്ഞു

ഗുരുവായൂർ : വഴിപാടുകാരൻ ഓടിയെത്തിയതോടെ ഗുരുവായൂരിലെ ദീപം സ്തംഭത്തിൽ തിരി തെളിഞ്ഞു .വഴിപാട് കാരെ ലഭിക്കാത്തതിനാൽ രാമായണമാസാ രംഭമായ കർക്കിടകം ഒന്നിന് ദീപ സ്തംഭ ത്തിൽ തിരി തെളിയിക്കാത്തതിൽ ഭക്തർ പ്രതിഷേധിച്ചിരുന്നു . പുണ്യ മാസത്തിൽ ദീപ

കേന്ദ്രത്തിന്റെ പുതിയ സഹകരണവകുപ്പില്‍ സംശയം:പ്രതിപക്ഷനേതാവ്

ചാവക്കാട്: കേന്ദ്രസര്‍ക്കാരിന്റെ പുതിയ സഹകരണവകുപ്പിനെ സംശയത്തോടെ മാത്രമേ നോക്കികാണാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ചാവക്കാട് ഫര്‍ക്ക കോ.ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഹെഡ്

ടെമ്പിൾ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുരുവായൂർ നഗരസഭ പ്രദേശം മുഴുവൻ ഉൾപ്പെടുത്തണം. പ്രതിപക്ഷ നേതാവിന്…

ഗുരുവായൂർ -ഗുരുവായൂരിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ടെമ്പിൾ പോലീസ് സ്റ്റേഷൻ പരിധിയിൽ നിലവിലെ യാത്രാക്ലേശവും, അതിർത്തി കടമ്പകളും പരിഹരിച്ച് ഗുരുവായൂർ നഗരസഭ മുഴുവൻ പ്രദേശവും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു് കൊണ്ടു് പ്രതിപക്ഷ നേതാവ് .വി

കെ.പി.എസ്.ടി.എ 2021-22 മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഗുരുവായൂർ: കെ.പി.എസ്.ടി.എ 2021-22 മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. കെ.പി.എസ്.ടി.എ ചാവക്കാട് ഉപജില്ലയിലെ ഈ വർഷത്തെ മെമ്പർഷിപ്പ് വിതരണോത്ഘാടനം വി.ആർ എ.എം.എച്ച്.എസ്.എസിൽ വച്ച് ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ പ്രധാന