Post Header (woking) vadesheri

ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്ക്കാരം സമ്മാനിച്ചു.

ഗുരുവായൂർ : പുരാതന നായർ തറവാട്ട് കൂട്ടായ്മ ചിങ്ങമഹോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ " ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്ക്കാരം വാദ്യ കുലപതി കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് സമ്മാനിച്ചു 5001 രൂപയും ,പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്ക്കാരം.

മുൻ സി പി ഐ നേതാവ് കനയ്യ കുമാർ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

ഗുരുവായൂർ : കനയ്യ കുമാർ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. യൂത്ത് കോൺഗ്രസ്‌ മീഡിയ സെൽ മേധാവി രാഹുൽ റാവു, കെ. പി. സി. സി മുൻ സെക്രട്ടറി എ. പ്രസാദ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സി. എസ്. സൂരജ്, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം

ചിറ്റണ്ട ചെറുചക്കിചോല ചെക്ക്ഡാമിൽ വിദ്യാർഥി മുങ്ങി മരിച്ചു

ചാവക്കാട് : ചിറ്റണ്ട ചെറുചക്കിചോല ചെക്ക്ഡാമിൽ കുളിക്കാൻ ഇറങ്ങിയ ചാവക്കാട് സ്വദേശിയായ വിദ്യാർഥി മുങ്ങി മരിച്ചു. ചാവക്കാട് തിരുവത്ര സ്വദേശി മേപ്പുറത്ത് വീട്ടിൽ ഷംസുവിന്റെ മകൻ ഷാഹിദ് ഷഫാഹ് (17 )ആണ് മരിച്ചത്. എടക്കഴിയൂർ സീതിസാഹിബ് സ്‌കൂളിലെ

മമ്മിയൂരിൽ നവരാത്രി മഹോത്സവത്തിന് തിരി തെളിഞ്ഞു

ഗുരുവായൂർ . മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി തിരി തെളിച്ചു. തുടർന്ന് പ്രശസ്ത വീണ വിദ്വാൻ ഡോ: എ. അനന്തപത്മനാഭന്റെ വീണകച്ചേരിയോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു.

സിപിഎം നേതാക്കളുടെ പീഡനം, ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.

പത്തനംതിട്ട : വ്യാപാര സ്ഥാപനം മറയാത്തവിധം കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ സി.പി.എം നേതാക്കൾ പണമാവശ്യപ്പെ​ട്ടെന്ന്​ കുറിപ്പെഴുതി വെച്ചയാൾ മരിച്ച നിലയിൽ .പത്തനംതിട്ട പെരുനാട് മടത്തുമൂഴി മേലേതിൽ ബാബു (68 ) നെയാണ്​ ഞായറാഴ്ച്ച പുലർച്ചെ

ഹർത്താൽ ദിനത്തിലെ ആക്രമണം ചാവക്കാട് രണ്ടു പേർ അറസ്റ്റിൽ .

ചാവക്കാട് : പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലയിൽ ആക്രമണം നടത്തിയ രണ്ടു പി എഫ് ഐ പ്രവർത്തകരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . കടപ്പുറം അഞ്ചങ്ങാടി ബുക്കാറായിൽ കീലാട്ട് വീട്ടിൽ റഫീഖിന്റെ മകൻ , മുഹമ്മദ് അമ്മാർ 25 കടപ്പുറം കറുകമാട്

കോൺഗ്രസിന്റെ ഉന്നത നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

നിലമ്പൂർ: മുൻ മന്ത്രിയും കോണ്‍ഗ്രസിലെ ഉന്നത നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോൺഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത

കേരളം മുന്നോട്ട് വയ്ക്കുന്നത് സ്നേഹത്തിന്റെ സന്ദേശമാണ്: രാഹുൽ ഗാന്ധി

തൃശ്ശൂർ : ഭാരത് ജോഡോ യാത്രയിൽ കേരളത്തെ പുകഴ്ത്തി രാഹുൽ ഗാന്ധി. കേരളം മുന്നോട്ട് വയ്ക്കുന്നത് സ്നേഹത്തിന്റെ സന്ദേശമാണ്. കേരളം വിശ്വസിക്കുന്നത് ലാളിത്യത്തിലാണ്, ക്രോധത്തിലല്ല. എന്നാൽ രാജ്യം ഭരിക്കുന്നത് വിഭജനം മുന്നോട്ടു വയ്ക്കുന്ന

ഹർത്താൽ അക്രമങ്ങളില്‍ 1013 പേർ അറസ്റ്റിൽ

തിരുവനന്തപുരം: വെള്ളിയാഴ്ചത്തെ പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ്. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1013 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 819 പേരെ കരുതല്‍

തൈക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്‌ദി ആഘോഷം

ഗുരുവായൂർ : തൈക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്‌ദി ആഘോഷം ഞായറാഴ്ച്ച ഉത്ഘാടനം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ് കുന്നത്ത് പരമേശ്വരൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . വൈകീട്ട് മൂന്നിന് ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത്